ഡിഗ്രി ഉള്ളവർക്ക് സ്പൈസസ് ബോർഡ് അസിസ്റ്റന്റ് ജോലി നേടാം - നൈസ് ജോലിയാണ് ഉടൻ അപേക്ഷിച്ചോളൂ | Spices Board Recruitment 2025
സ്പൈസസ് ബോർഡ് കൊച്ചിയിലെ ഹെഡ് ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ഈ ജോലി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ്, പ…