DSSSB freejobalert 2020-Apply online-last date 27-02-2020

Freejobalert ,freejobalert 2020,jobalert ,psc,psc thulasi ,psc login

DSSSB വിജ്ഞാപന വിവരങ്ങൾ

DSSSB ജൂനിയർ സ്റ്റെനോഗ്രാഫർ, ജൂനിയർ അസിസ്റ്റന്റ്, അക്കൗണ്ടന്റ് അസിസ്റ്റന്റ് കം കാഷ്യർ, സ്റ്റോർകീപ്പർ, കെയർടേക്കർ, ഫീസ് കളക്ടർ/ സബ് ഇൻസ്പെക്ടർ /ആക്ഷൻ റെക്കോർഡർ, അസിസ്റ്റന്റ് ബാക്ടീരിയോളജിസ്റ്റ്, ടെക്നിക്കൽ അസിസ്റ്റന്റ് തുടങ്ങിയ എട്ട് തസ്തികകളിലായി ദില്ലി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ് 297 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാർ ജോലി അന്വേഷിക്കുന്ന ആളുകൾക്ക് ഏറ്റവും വലിയ അവസരമാണ് ഇത്. ഈ ജോലിക്ക് അപേക്ഷിക്കാൻ വേണ്ട പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ താഴെ കൊടുക്കുന്നു.


സ്ഥാപനത്തിന്റെ പേര് ഡൽഹി
സബോർഡിനേറ്റ്
സർവ്വീസ്
സെലക്ഷൻ
ബോർഡ്
ജോലി തരം സംസ്ഥാന സർക്കാർ
വിജ്ഞാപന നമ്പർ 05/20
ആകെ ഒഴിവുകൾ 297
ശമ്പളം 20000-34800
അപേക്ഷഅപേക്ഷ
സമർപ്പിക്കേണ്ടത്
ഓൺലൈൻ
അപേക്ഷ സമർപ്പിച്ച്
തുടങ്ങേണ്ട തിയ്യതി  
28/01/2020
അപേക്ഷ സമർപ്പിക്കേണ്ട
അവസാന തീയതി
2/02/2020

1. ജൂനിയർ സ്റ്റെനോഗ്രാഫർ

ഒഴിവുകൾ-18
ശമ്പളം-5200 - 20200
പ്രായപരിധി-27 വയസ്സ് 
വിദ്യാഭ്യാസ യോഗ്യത-
⚫️ അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ പന്ത്രണ്ടാം ക്ലാസ് വിജയം
⚫️ ചുരുക്കെഴുത്ത് സ്പീഡ്100 W.P.M. ടൈപ്പിംഗ് വേഗത40 W.P.M

2. ജൂനിയർ അസിസ്റ്റന്റ്

ഒഴിവുകൾ-25
ശമ്പളം-5200 - 20200
പ്രായപരിധി-27 വയസ്സ് 
വിദ്യാഭ്യാസ യോഗ്യത-
⚫️ അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ പന്ത്രണ്ടാം ക്ലാസ് വിജയം
⚫️ ഇംഗ്ലീഷിലും ഹിന്ദിയിലും ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ 35 W.P.M ,ഹിന്ദിയിൽ 30W.P.M

3. അക്കൗണ്ട് അസിസ്റ്റന്റ് കം കാഷ്യർ 

ഒഴിവുകൾ-18
ശമ്പളം-5200 - 20200
പ്രായപരിധി-27 വയസ്സ്
വിദ്യാഭ്യാസ യോഗ്യത-
⚫️ ബികോം പാസ് ആയിരിക്കണം
⚫️ കമ്പ്യൂട്ടർ സാക്ഷരത ഉണ്ടായിരിക്കണം. ഏറ്റവും നല്ലത്  റ്റാലി അല്ലെങ്കിൽ ഫിനാൻസ് പാക്കേജ് & അക്കൗണ്ടിംഗ് മാനേജ്മെന്റ് സോഫ്റ്റ്‌വെയറുമായി പരിചയം ഉണ്ടായിരിക്കണം

4. സ്റ്റോർ കീപ്പർ

ഒഴിവുകൾ-06
ശമ്പളം-5200 - 20200
പ്രായപരിധി- 27വയസ്സ്
വിദ്യാഭ്യാസ യോഗ്യത-
 ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത

5. ഫീസ് കളക്ടർ/ സബ് ഇൻസ്പെക്ടർ/Auction റെക്കോർഡർ

ഒഴിവുകൾ-131
ശമ്പളം-5200 - 20200
പ്രായപരിധി-18 - 27 വയസ്സ്
വിദ്യാഭ്യാസ യോഗ്യത-
പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത

6. അസിസ്റ്റന്റ് ബാക്ടീരിയോളജിസ്ററ് 

ഒഴിവുകൾ-07
ശമ്പളം-9300 - 34800
പ്രായപരിധി-30 വയസ്സ്
വിദ്യാഭ്യാസ യോഗ്യത-
 ബയോകെമിസ്ട്രി/ മൈക്രോബയോളജി/ ബാക്ടീരിയോളജി/ ബയോടെക്നോളജി/ സുവോളജിയിൽ  ബിരുദാനന്തരബിരുദം

7. ടെക്നിക്കൽ അസിസ്റ്റന്റ്

ഒഴിവുകൾ-91
ശമ്പളം-5200 - 20200
പ്രായപരിധി-18 -27 വയസ്സ്
വിദ്യാഭ്യാസ യോഗ്യത-
⚫️പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
⚫️ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ് അല്ലെങ്കിൽ അംഗീകൃത സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ നിന്നുള്ള രണ്ടു വർഷത്തെ ഡിപ്ലോമ

8. കെയർടേക്കർ

ഒഴിവുകൾ-01
ശമ്പളം-5200 - 20200
പ്രായപരിധി-18 - 27 വയസ്സ് 
വിദ്യാഭ്യാസ യോഗ്യത-
⚫️ ഏതെങ്കിലും വിഷയത്തിൽ ഉള്ള ബിരുദം
⚫️ അല്ലെങ്കിൽ രണ്ടു വർഷത്തെ പരിചയമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഉള്ള ഡിപ്ലോമ എന്നിവയിൽ നിന്നുള്ള രണ്ടു വർഷത്തെ ഡിപ്ലോമ

9. ജൂനിയർ സ്റ്റെനോഗ്രാഫർ

ശമ്പളം-5200 - 20200
 വിദ്യാഭ്യാസ യോഗ്യത-
⚫️ മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
⚫️ ഇംഗ്ലീഷിൽ 80 W.P.M ഹിന്ദിയിൽ 25 W.P.M ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം

 അപേക്ഷാഫീസ് വിവരങ്ങൾ

Freejobalert 2020-psc-psc thulasi 

 ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ് 297 ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് 100 രൂപയാണ് അപേക്ഷാ ഫീസ്. അടച്ച് അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. നെറ്റ് ബാങ്കിംഗ്  / ഓൺലൈൻ പെയ്മെന്റ്/ ക്രെഡിറ്റ് കാർ കാർഡ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കുന്നതാണ്.
🔴SC/ST,PWD, എക്സ് സർവീസ് മാൻ, വനിതാ ഉദ്യോഗാർത്ഥികൾ എന്നിവർക്ക് അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല

 അപേക്ഷ സമർപ്പിക്കേണ്ട രീതി

🔴 താഴെ കൊടുത്തിട്ടുള്ളApply now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
🔴 വിജ്ഞാപന നമ്പർ 05/20 തിരഞ്ഞെടുക്കുക
🔴 വിജ്ഞാപനം പൂർണ്ണമായിട്ടും വായിച്ചു നോക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക
🔴 എസ് സി എസ് ടി വിഭാഗത്തിന് അഞ്ചുവർഷവും ഒബിസി വിഭാഗത്തിന് മൂന്നു വർഷവും പി ഡബ്ല്യു ഡി വിഭാഗത്തിന് പത്തുവർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs