Indian Meritime University(IMU) recruitment 2020-freejobalert -apply online @dailyjob.online

കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ഒഴിവുകൾ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി. കൂടുതൽ വിവരങ്ങൾക്ക് തുടർന്നു വായിക്കൂ

 ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി 2020 വിജ്ഞാപന വിവരങ്ങൾ


 ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി 10 ഒഴിവുകളിലേക്ക് ഔദ്യോഗികമായി വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ തേടുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം. ഐ എം യു ഓൺലൈൻ അപേക്ഷകൾ ഫെബ്രുവരി 19 മുതൽ സ്വീകരിച്ചു തുടങ്ങും. 2020 ഏപ്രിൽ 3 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഐ എം യു അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ടതിന്റെ വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു.


സ്ഥാപനം ഇന്ത്യൻ മാരിടൈം
യൂണിവേഴ്സിറ്റി (IMU)
ജോലി
വിഭാഗം
കേന്ദ്ര സർക്കാർ
ജോലിയുടെ
പേര്
അസിസ്റ്റന്റ്
ആകെ
ഒഴിവുകൾ
10
ജോലിസ്ഥലം ചെന്നൈ
ശമ്പളം 25500 - 81100
അപേക്ഷ
സമർപ്പിക്കേണ്ടത്
ഓൺലൈൻ
അപേക്ഷ
സമർപ്പിച്ചു
തുടങ്ങേണ്ട
തീയതി
19/02/2020
അവസാന തീയതി 3/04/2020

 ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി ഒഴിവുകളുടെ വിവരങ്ങൾ


🔴 അസിസ്റ്റന്റ് (ഫിനാൻസ്)
 മൂന്ന് ഒഴിവുകൾ(ST-1,EWS -1,UR-1)
🔴 അസിസ്റ്റന്റ്
 7 ഒഴിവുകൾ(UR-1,OBC-1,SC-1,ST-1,EWS-1)

 ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി പ്രായപരിധി വിവരങ്ങൾ

🔴 അസിസ്റ്റന്റ് (ഫിനാൻസ്)
 35 വയസ്സിൽ കവിയരുത്
🔴 അസിസ്റ്റന്റ്
35 വയസ്സിൽ കവിയരുത്
( എസ്‌ സി/ എസ് ടി വിഭാഗക്കാർക്ക് പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ് ലഭിക്കുന്നതാണ്, ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷവും, വികലാംഗർക്ക് പത്തുവർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്)

 ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

🔴 അസിസ്റ്റന്റ് (ഫിനാൻസ്)

 ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും 50% മാർക്ക് അല്ലെങ്കിൽ തുല്യമായ ഗ്രേഡോടെ ബിരുദം ഉണ്ടായിരിക്കണം. ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയുടെ പരിജ്ഞാനം അഭികാമ്യമാണ്

🔴 അസിസ്റ്റന്റ്

 ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും 50 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ കൊമേഴ്സ് അല്ലെങ്കിൽ മാത്തമാറ്റിക്സ് അല്ലെങ്കിൽ സ്റ്റാറ്റിക്സിൽ തത്തുല്യമായ ഗ്രേഡ്. ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി യുടെ പരിജ്ഞാനം അഭികാമ്യം. പ്രത്യേകിച്ച് അക്കൗണ്ടിങ്ങിൽ സോഫ്റ്റ്‌വെയറിൽ


ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി അപേക്ഷാ ഫീസ് വിവരങ്ങൾ

 ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിലേക്ക് 10 ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ട അപേക്ഷാഫീസ് നോട്ടിഫൈഡ് മോഡ് വഴി അടക്കാവുന്നതാണ്. എസ് സി എസ് ടി വിഭാഗക്കാർക്ക് 800 രൂപയും മറ്റെല്ലാ വിഭാഗക്കാർക്കും 1200 രൂപയുമണ് അപേക്ഷാ ഫീസ്. അടച്ച അപേക്ഷാഫീസ് ഒരുകാരണവശാലും തിരികെ ലഭിക്കുന്നതല്ല

 ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിലേക്ക് അപേക്ഷിക്കേണ്ട രീതി

 യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള Apply now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ളതുപോലെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾ താഴെ വിജ്ഞാപനത്തിൽ പരിശോധിക്കാവുന്നതാണ്

Notification 
Apply now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs