ISRO trade Apprentice SAC recruitment -Freejobalert 2020

ISRO,How to apply ISRO jobalert ,Freejobalert ,Psc,ISRO Jobs ,psc thulasi ,Psc notification ,

ISRO വിജ്ഞാപന വിവരങ്ങൾ(How to apply for ISRO jobs?)

 ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ(ISRO) ട്രേഡ് അപ്രെന്റിസ് തസ്തികയിലേക്കുള്ള തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. പത്താംക്ലാസ്സ്‌  അല്ലെങ്കിൽ ഐടിഐ മാർക്ക് അടിസ്ഥാനമാക്കിയായിരിക്കും ഇതിലേക്കുള്ള തിരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഫെബ്രുവരി 21നോ അതിനുമുൻപോ ഓൺലൈൻ വഴി ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട രീതി, എന്നിവ താഴെ കൊടുക്കുന്നു.

 തസ്തികയുടെ പേര്:ട്രേഡ് അപ്രെന്റിസ് 

അവസാന തിയ്യതി :21/02/2020

അപേക്ഷിക്കാവുന്ന തസ്തികകൾ 

ട്രേഡ് അപ്രെന്റിസ് :-കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ,കാർപെന്റർ ,ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്കൽ ,ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ,മെഷീനിസ്റ്റ്, ഫിറ്റർ, ടർണർ ,പെയിന്റർ, ജനറൽ ലാബ് അറ്റൻഡന്റ്, കെമിക്കൽ പ്ലാന്റ് അറ്റൻഡന്റ്, ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ് റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് ,ഇലക്ട്രോണിക്സ് മെക്കാനിക്, റേഡിയോ ടിവി, ഇലക്ട്രീഷ്യൻ. ഇനി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.( 2018 ന് ശേഷം ഐടിഐ പാസായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്)

 പ്രായപരിധി

 ഉയർന്ന പ്രായപരിധി എന്നുപറയുന്നത് 35 വയസ്സാണ്( ഓഫീസിൽ വിഭാഗത്തിന് മൂന്നുവർഷവും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് അഞ്ചുവർഷവും ഇളവ് ലഭിക്കും.PWD വിഭാഗക്കാർക്ക് സർക്കാർ നിയമപ്രകാരം ആനുകൂല്യം ലഭിക്കും

 വിദ്യാഭ്യാസ യോഗ്യത

 എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത. കൂടാതെ മുകളിൽ പറഞ്ഞ ബന്ധപ്പെട്ട ട്രേഡ് കളിലേക്കുള്ള ഐടിഐ ആണ് യോഗ്യത .

ശമ്പളം 

 7000 രൂപ മുതലാണ് തുടക്ക ശമ്പളം
Freejobalert 

 ഇതിലേക്ക് അപേക്ഷിക്കേണ്ട രീതി

🔴 താൽപര്യമുള്ളവരും യോഗ്യതയുള്ള ഉദ്യോഗാർത്ഥികളും ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം
🔴 അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ഒരു 14 അക്ക രജിസ്ട്രേഷൻ നമ്പർ ലഭിക്കുന്നതാണ് അത് സൂക്ഷിച്ചു വെക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs