Kannur university recruitment 2020-Apply online-freejobalert

Freejobalert 2020,jobalert,psc,psc thulasi ,thozhilveedhi ,thozilvartha ,Jobs

 കണ്ണൂർ യൂണിവേഴ്സിറ്റി വിജ്ഞാപനം വിവരങ്ങൾ-Thozilvartha 

 ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് ഡയറക്ടർ,
ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് ഡെപ്യൂട്ടി സ്പോർട്സ് ഡയറക്ടർ, ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് അസിസ്റ്റന്റ് ഡയറക്ടർ, യൂണിവേഴ്സിറ്റി ലൈബ്രേനിയൻ, ഡെപ്യൂട്ടി ലൈബ്രേറിയൻ, സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ സ്പോർട്സ് അസോസിയേറ്റ് പ്രൊഫസർ എന്നീ ഒഴിവുകളിലേക്ക് കണ്ണൂർ യൂണിവേഴ്സിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചു.

 ഒഴിവുകളുടെ വിവരങ്ങൾ

 🔴 ഫിസിക്കൽ ആൻഡ് എഡ്യൂക്കേഷൻ സ്പോർട്സ് ഡയറക്ടർ -01
🔴 യൂണിവേഴ്സിറ്റി ലൈബ്രേറിയൻ -01
🔴 ഡെപ്യൂട്ടി ലൈബ്രേറിയൻ-01
🔴സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ സ്പോർട്സ് അസോസിയേറ്റ് പ്രൊഫസർ -01
🔴ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് ഡെപ്യൂട്ടി സ്പോർട്സ് ഡയറക്ടർ-01

 തസ്തികളിലേക്ക് ഉള്ള വിദ്യാഭ്യാസ യോഗ്യതയും, മാർഗ്ഗ നിർദ്ദേശങ്ങൾ, അപേക്ഷകർക്ക് ഉള്ള പൊതു നിർദ്ദേശങ്ങൾ എന്നിവയെല്ലാം താഴെക്കൊടുത്തിരിക്കുന്ന വിജ്ഞാപനത്തിൽ ലഭ്യമാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി പരസ്യം പ്രസിദ്ധീകരിച്ചത് മുതൽ 30 ദിവസം വരെയാണ് അതായത് ഫെബ്രുവരി 20. എന്തെങ്കിലും അറിവുണ്ടെങ്കിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.വിശദവിവരങ്ങൾക്ക് കണ്ണൂർ സർവകലാശാലയുടെ ഒഫീഷ്യൽ വെബ്‌സൈറ്റായ www.kannuruniversity.ac.in- ലേക്ക് ലോഗിൻ ചെയ്യുക. 

 വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക

ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs