Kerala Administrative Service (KAS) Psc Exam provisional answer key 2020

Psc,psc answer key,psc thulasi,psc login,psc exam's
Kas

KAS ഉത്തര സൂചിക ഇപ്പോൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്


 കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്( കെ എ എസ്)2020 psc പരീക്ഷയുടെ ഉത്തരസൂചിക നിങ്ങൾക്കിവിടെ പരിശോധിക്കാവുന്നതാണ്. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാവുന്നതാണ്.2020 ഫെബ്രുവരി 22ന് നടന്ന (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി സ്ട്രീം-1 ,സ്ട്രീം-2,സ്ട്രീം-3 കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർഥകൾക്ക് പിഡിഎഫ് ഡൗൺലോഡ് ചെയ്തു ഉത്തരങ്ങൾ പരിശോധിക്കാവുന്നതാണ്. 2020 മാർച്ച് ആദ്യവാരത്തിൽ ഔദ്യോഗിക ഉത്തരസൂചിക റിലീസ് ചെയ്യുന്നതാണ്.

 ഭാഗം 1
 ജനറൽ സ്റ്റഡീസ് പേപ്പർ -1

 ഭാഗം 2

 ജനറൽ സ്റ്റഡീസ് പേപ്പർ-2
 ഭാഷാ പ്രാവീണ്യം

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs