![]() |
KIIFB images |
കിഫ്ബി റിക്രൂട്ട്മെന്റ് വിജ്ഞാപന വിവരങ്ങൾ
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്( കിഫ്ബി) 3 തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് അഭിമുഖം നടത്തുന്നു. ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ LA Advisor , പ്രൊജക്റ്റ് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് എന്നീ മൂന്ന് തസ്തികകളിലേക്കാണ് അഭിമുഖം നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുക്കുന്ന വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ എന്നിവ കൃത്യമായി വായിച്ചു നോക്കിയ ശേഷം മാത്രം അഭിമുഖത്തിന് ഹാജരാകുക.
സംഘടന | കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് |
---|---|
തസ്തിക | എൽവി അഡ്വൈസർ, അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് |
ആകെ ഒഴിവുകൾ | 10 |
തിരഞ്ഞെടുപ്പ് | അഭിമുഖത്തിലൂടെ |
നിയമനം | കരാറടിസ്ഥാനത്തിൽ |
ജോലി സ്ഥലം | കേരള |
വിഭാഗം | സർക്കാർ ജോലി |
1.LA ADVISOR(LA ഉപദേഷ്ടാവ്)
⚫️ഒഴിവുകൾ:01
⚫️ശമ്പളം: പ്രതിമാസം 60000 രൂപ
⚫️പ്രായപരിധി: 62 വയസ്സ്
⚫️യോഗ്യത: വിരമിച്ച അഡീഷണൽ ജില്ല മജിസ്ട്രേറ്റ്
⚫️എക്സ്പീരിയൻസ്: അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് തലത്തിൽ വിരമിച്ച ആളായിരിക്കണം
2. പ്രോജക്റ്റ് അസിസ്റ്റന്റ്
⚫️ഒഴിവുകൾ: മലപ്പുറം-1
കണ്ണൂർ- 1
⚫️ശമ്പളം: പ്രതിമാസം 25000 രൂപ
⚫️പ്രായപരിധി: 62 വയസ്സ്
⚫️യോഗ്യത: വിരമിച്ച സർക്കാർ ജൂനിയർ സൂപ്രണ്ട് തലത്തിലുള്ള ഉദ്യോഗസ്ഥൻ
⚫️എക്സ്പീരിയൻസ്: വിരമിച്ച ഉദ്യോഗസ്ഥന് സ്ഥാപന കാര്യങ്ങളിൽ പരിചയം നിർബന്ധമാണ്. എംഎസ് ഓഫീസിലും കമ്പ്യൂട്ടർ പരിജ്ഞാനത്തിലും പ്രാവീണ്യം ഉണ്ടായിരിക്കണം.
3.പ്രോജക്ട് അസിസ്റ്റന്റ്
⚫️ഒഴിവുകൾ: തിരുവനന്തപുരം - 1,ആലപ്പുഴ- 1, മലപ്പുറം- 1, കണ്ണൂർ-1
⚫️ശമ്പളം: പ്രതിമാസം 25,000 രൂപ
⚫️പ്രായപരിധി: 40 വയസ്സ്
⚫️യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
⚫️എക്സ്പീരിയൻസ്: പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും
4. ഓഫീസ് അസിസ്റ്റന്റ്
⚫️ഒഴിവുകൾ: ആലപ്പുഴ -1,മലപ്പുറം -1,കണ്ണൂർ -1
⚫️ശമ്പളം: പ്രതിമാസം 15,000 രൂപ
⚫️പ്രായപരിധി: 40 വയസ്സ്
⚫️യോഗ്യത: പ്ലസ് ടു
⚫️എക്സ്പീരിയൻസ്: സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യമാണ്.
അഭിമുഖം നടക്കുന്ന സ്ഥലവും തീയതിയും വിലാസവും
1.LA ADVISOR
തീയതി - 3/03/2020
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് തൈക്കാട് ,തിരുവനന്തപുരം
കേരളം 695014
2. പ്രൊജക്റ്റ് അസിസ്റ്റന്റ്
🔴തീയതി -26/02/2020
ശ്രീ നാരായണ കോളേജ് p.o. തോട്ടട, കണ്ണൂർ
കേരളം 670007
🔴തീയതി - 27/02/2020
മലപ്പുറം എം ഇ എസ് കോളേജ് ഓഫ് എൻജിനിയറിങ്ങ്, കുമ്പിടി തൃക്കണാപുരം റോഡ് , കുറ്റിപ്പുറം, കേരള 679582
🔴തീയതി - 28/02/2020
ആലപ്പുഴ എസ് ഡി കോളേജ് സനാതനപുരം പി ഓ ,ആലപ്പുഴ ,കേരള 688003
3. പ്രൊജക്റ്റ് അസിസ്റ്റന്റ്
തീയതി - 03/03/2020
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് തൈക്കാട് ,തിരുവനന്തപുരം,
കേരളം 695014
4. ഓഫീസ് അസിസ്റ്റന്റ്
🔴തീയതി -26/02/2020
ശ്രീ നാരായണ കോളേജ് p.o. തോട്ടട, കണ്ണൂർ ,കേരളം 670007
🔴തീയതി - 27/02/2020
മലപ്പുറം എം ഇ എസ് കോളേജ് ഓഫ് എൻജിനിയറിങ്ങ്, കുമ്പിടി തൃക്കണാപുരം റോഡ് , കുറ്റിപ്പുറം, കേരള 679582
🔴തീയതി - 27/02/2020
മലപ്പുറം എം ഇ എസ് കോളേജ് ഓഫ് എൻജിനിയറിങ്ങ്, കുമ്പിടി തൃക്കണാപുരം റോഡ് , കുറ്റിപ്പുറം, കേരള 679582
അഭിമുഖത്തിന് പങ്കെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
⚫️ ഉദ്യോഗാർത്ഥികൾ രാവിലെ 9:30 മുതൽ 10:30 വരെ റിപ്പോർട്ട് ചെയ്യാവുന്നതാണ്. 10:30 ന് ശേഷം റിപ്പോർട്ട് ചെയ്യുന്നവരെ അഭിമുഖത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്നതല്ല.
⚫️ എല്ലാ യഥാർത്ഥ രേഖകളുമായിട്ടാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്( യോഗ്യതയും പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ) സമർപ്പിക്കുന്ന രേഖകളിൽ പരാജയപ്പെട്ടാൽ സ്ഥാനാർത്ഥിത്വം നിരസിക്കപ്പെടു ന്നതിന് കാരണമാകും.
⚫️ താഴെപ്പറയുന്ന തിരിച്ചറിയൽ രേഖകൾ ഹാജരാക്കാതെ അപേക്ഷകരെ അഭിമുഖത്തിന് പ്രവേശിപ്പിക്കുകയില്ല: പാസ്പോർട്ട് /ഡ്രൈവിംഗ് ലൈസൻസ് /ആധാർ കാർഡ് /വോട്ടർ ഐഡി കാർഡ്
⚫️യോഗ്യതാപത്രങ്ങളുടെ വിശദമായ പരിശോധന അഭിമുഖം / നിയമനത്തിന് മുമ്പ് നടത്തും. വിശദമായ പരിശോധനയിൽ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാൽ,
നിയമന പ്രക്രിയയുടെ ഏത് ഘട്ടത്തിലും സ്ഥാനാർത്ഥിത്വം നിരസിക്കപ്പെടും.
⚫️01/02/2020 വരെ സ്ഥാനാർത്ഥിയുടെ പോസ്റ്റ് ക്വാളിഫിക്കേഷൻ പ്രവൃത്തി പരിചയം മാത്രമേ പരിഗണിക്കൂ.
⚫️അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് ടിഎ / ഡിഎ നൽകില്ല.
⚫️ കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന വിജ്ഞാപനം പരിശോധിക്കുക