![]() |
Psc,psc thulasi,kerala shuthwa mission images |
കേരളാ സ്റ്റേറ്റ് വിജ്ഞാപന വിവരങ്ങൾ
സ്വച്ച് ഭാരത് മിഷന് കീഴിലുള്ള (അർബൻ) ഒരു പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് (PMU) അടിസ്ഥാനത്തിൽ യോഗ്യതയുള്ള കഴിവുള്ള ഊർജ്ജസ്വലരായ ഉദ്യോഗാർത്ഥികളിൽ നിന്നും താഴെപ്പറയുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ടതിന്റെ കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു
സ്ഥാപനം | കേരള സ്റ്റേറ്റ് ശുചിത്വമിഷൻ |
---|---|
ജോലിയുടെ പേര് | IEC Expert |
ഒഴിവുകൾ | 01 |
ജോലിസ്ഥലം | കേരളം |
അവസാന തീയതി | 29/02/2020 |
ശമ്പളം | പ്രതിമാസം 80000 |
പ്രായപരിധി | 40 വയസ്സുവരെ |
വിദ്യാഭ്യാസ യോഗ്യത
മാസ് കമ്മ്യൂണിക്കേഷനിൽ ഉള്ള ബിരുദം കൂടാതെ 10 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം
കേരള സ്റ്റേറ്റ് ശുചിത്വമിഷനിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട രീതി
താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോമിനോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം താഴെക്കൊടുത്ത വിലാസത്തിൽ അയക്കേണ്ടതാണ്.
വിലാസം
Executive Director
Suchitwa Mission ,
Swaraj Bhavan
Nandanchodu,
Kowdiyar,
Thiruvananthapuram
695003