പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയിൽ അവസരം- അവസാന തീയതി-28/02/2020
പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ് 179 ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികൾ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അവസാന തീയതിക്ക് മുമ്പായി അപേക്ഷ അയക്കണം.
സ്ഥാപനത്തിന്റെ പേര് | പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ് |
---|---|
ജോലി തരം | കേരള സർക്കാർ |
ജോലി സ്ഥലം | കേരള |
ഒഴിവുകൾ | റിപ്പോർട്ട് ചെയ്തിട്ടില്ല |
അവസാന തീയതി | 28/02/2020 |
വിദ്യാഭ്യാസ യോഗ്യത
🔴ഉദ്യോഗാർത്ഥി ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും പത്താംക്ലാസ് പാസായിരിക്കണം
🔴 കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന വിജ്ഞാപനം വായിച്ചു നോക്കുക
പ്രായപരിധി
18 വയസ്സു മുതൽ 35 വയസ്സ് വരെ ആണ് ഇതിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി
തിരഞ്ഞെടുപ്പ്
അഭിമുഖം അല്ലെങ്കിൽ ഇന്റർവ്യൂ വഴിയായിരിക്കും തിരഞ്ഞെടുപ്പ്
Psc-freejobalert-jobalert-sarkari jobs-online jobs-psc thulasi-rrb jobs-ssc
Psc-freejobalert-jobalert-sarkari jobs-online jobs-psc thulasi-rrb jobs-ssc
എങ്ങനെ അപേക്ഷിക്കാം
⚫️ താഴെ കൊടുത്തിരിക്കുന്ന Application form എന്നതിൽ ക്ലിക്ക് ചെയ്യുക
⚫️ വിജ്ഞാപനം പൂർണമായും വായിച്ചു നോക്കിയ ശേഷം മാത്രം അപേക്ഷിക്കുക
⚫️ അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് ശരിയായവിധത്തിൽ പൂരിപ്പിക്കുക
⚫️ അപേക്ഷകൾ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ 28 2020 ന് മുമ്പായി തപാൽ വഴി അപേക്ഷിക്കുക
വിലാസം
ദി മാനേജർ
പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്
മണ്ണാർക്കാട് സ്റ്റേറ്റ്
മണ്ണാർക്കാട് പി ഒ
മണ്ണാർക്കാട് 678582
അപേക്ഷാഫോറം &വിജ്ഞാപനം
പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്
മണ്ണാർക്കാട് സ്റ്റേറ്റ്
മണ്ണാർക്കാട് പി ഒ
മണ്ണാർക്കാട് 678582
അപേക്ഷാഫോറം &വിജ്ഞാപനം