എയർ ഇന്ത്യ എയർ പോർട്ട് സർവീസ് ലിമിറ്റഡ് വിജ്ഞാപന വിവരങ്ങൾ
എയർ ഇന്ത്യ എയർ പോർട്ട് സർവീസ് ലിമിറ്റഡ് 160 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. നിശ്ചിത കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. കേന്ദ്ര സർക്കാർ ജോലിക്ക് അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. യോഗ്യത മാനദണ്ഡങ്ങൾ ചുവടെ കൊടുക്കുന്നു
1.Duty Manager -Ramp
ഒഴിവുകളുടെ എണ്ണം-04
ശമ്പളം- പ്രതിമാസം 50000 രൂപ
വിദ്യാഭ്യാസ യോഗ്യത-Graduate from a recognised university under 10+2+3 pattern with 16 years experience, out of which at least 04 years must be in a managerial or supervisory capacity in Ramp handling functions with an Airline. Well conversant with computer operations.
പ്രായപരിധി-55 വയസ്സ്
പ്രായപരിധി-55 വയസ്സ്
2.Duty officer -Ramp
ഒഴിവുകളുടെ എണ്ണം-04
ശമ്പളം-പ്രതിമാസം 45000 രൂപ
വിദ്യാഭ്യാസ യോഗ്യത-Graduate from a recognised university
under 10+2+3 pattern with 12 years experience, out of which at
least 04 years must be in a managerial or supervisory capacity inRamp handling functions with an Airline. Well conversant with computer operations.
പ്രായപരിധി-50 വയസ്സ്

3.Jr. Executive – Technical
ഒഴിവുകളുടെ എണ്ണം-10
ശമ്പളം-പ്രതിമാസം 25300 രൂപ
വിദ്യാഭ്യാസ യോഗ്യത-Bachelor of Engineering in Mechanical /
Automobile / Production / Electrical / Electrical & Electronics / Electronics and
Communication Engineering from a recognised university.
Must be in possession of LMV.
Heavy Motor Vehicle Valid Driving License to be produced maximum within 12 months
from the date of joining
പ്രായപരിധി-28 വയസ്സ്

4.Manager Finance
ഒഴിവുകളുടെ എണ്ണം-01
ശമ്പളം-പ്രതിമാസം 32200 രൂപ
വിദ്യാഭ്യാസ യോഗ്യത-Chartered Accountant from Institute of
Chartered Accounts of India or Cost Accountant from Institute of Cost Accountants of India. Should be a member of Institute of Chartered Accounts of India or a member of Institute of Cost and Works Accountants of India (Candidate who have applied to the Institute for Membership shall also be eligible).

5.Officer-Accounts
ഒഴിവുകളുടെ എണ്ണം-01
ശമ്പളം-പ്രതിമാസം 32200 രൂപ
വിദ്യാഭ്യാസ യോഗ്യത-Inter Chartered Accountant/Inter Cost
and Management Accountancy OR MBA or equivalent in Finance
(full time 2 years course) with knowledge of MS-Office Operations. Must have 3 years experience or more in Accounts and Finance functions preferably with an Airline or Ground Handling Company with proficiency in statutory payments like ESIC, PF, Welfare fund,
Professional Tax, GST etc.
പ്രായപരിധി-30 വയസ്സ്

6.Assistant-Accounts
ഒഴിവുകളുടെ എണ്ണം-02
ശമ്പളം-പ്രതിമാസം 21300 രൂപ
വിദ്യാഭ്യാസ യോഗ്യത-Graduate from a recognised university
under 10+2+3 pattern with 1year experience or more in Finance
Functions and Accounts. Proficiency in statutory payments like ESIC, PF, Welfare fund, Professional Tax, GST and Billing etc.Preferably with an Airline.
പ്രായപരിധി-28 വയസ്സ്
Functions and Accounts. Proficiency in statutory payments like ESIC, PF, Welfare fund, Professional Tax, GST and Billing etc.Preferably with an Airline.
പ്രായപരിധി-28 വയസ്സ്
7. Jr. Executive –Pax
ഒഴിവുകളുടെ എണ്ണം-10
ശമ്പളം-പ്രതിമാസം 25300 രൂപ
വിദ്യാഭ്യാസ യോഗ്യത-Graduate from a recognised university
under 10+2+3 pattern with 09 years experience, in any of the area or combination thereof, of fares, reservations, ticketing,
computerized passenger check-in / cargo handling with an airline
under 10+2+3 pattern with 09 years experience, in any of the area or combination thereof, of fares, reservations, ticketing,
computerized passenger check-in / cargo handling with an airline
പ്രായപരിധി-35 വയസ്സ്
8.Jr. Executive – HR & administration
ഒഴിവുകളുടെ എണ്ണം-06
ശമ്പളം-പ്രതിമാസം 25300 രൂപ
വിദ്യാഭ്യാസ യോഗ്യത-MBA or equivalent in HR or Personnel Management course (full time 2 years course) with 1 year experience in HR/Admin and knowledge of MS-Office
operations. Proficiency in statutory compliances.
പ്രായപരിധി-35 വയസ്സ്
പ്രായപരിധി-35 വയസ്സ്
9. Sr. Customer Agent
ഒഴിവുകളുടെ എണ്ണം-10
ശമ്പളം-പ്രതിമാസം 21700 രൂപ
വിദ്യാഭ്യാസ യോഗ്യത-Graduate from a recognised university
under 10+2+3 pattern with 06 years experience, in any of the area or combination thereof, of fares, reservations, ticketing,
computerized passenger check-in / cargo handling with airline.
പ്രായപരിധി-30 വയസ്സ്
computerized passenger check-in / cargo handling with airline.
പ്രായപരിധി-30 വയസ്സ്
10.Customer Agent
ഒഴിവുകളുടെ എണ്ണം-100
ശമ്പളം-പ്രതിമാസം 21300 രൂപ
വിദ്യാഭ്യാസ യോഗ്യത- Graduate from a recognised university
under 10+2+3 pattern with knowledge of basic Computer
operations. Preference will be given to those candidates possessing a Diploma in IATA-UFTAA or IATA-FIATA or IATA-DGR or IATA-CARGO.

11.Para Medical Agent -cum- Cabin Services Agent
ഒഴിവുകളുടെ എണ്ണം-12
ശമ്പളം-പ്രതിമാസം 21 രൂപ
വിദ്യാഭ്യാസ യോഗ്യത- Graduate from a recognised university
under 10+2+3 pattern with Diploma in Nursing
under 10+2+3 pattern with Diploma in Nursing
പ്രായപരിധി-28 വയസ്സ് (പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്)
അപേക്ഷാഫീസ് വിശദാംശങ്ങൾ
ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് 500 രൂപയാണ്. അപേക്ഷാഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് ആയി“AIR INDIA AIR TRANSPORT SERVICES LT" മുംബൈയിൽ മാറാവുന്ന രീതിയിൽ അയക്കണം. ഡിമാൻഡ് ഡ്രാഫ്റ്റിന്റെ വലതുവശത്ത് നിങ്ങളുടെ മുഴുവൻ പേരും മൊബൈൽ നമ്പറും എഴുതണം. എസ് സി എസ് ടി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
എങ്ങനെ അപേക്ഷിക്കാം?
⚫️ വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്ന ഉദ്യോഗാർത്ഥികൾ മുഴുവനായും പൂരിപ്പിച്ച അപേക്ഷ ഫോമുമായി താഴെ പറയുന്ന വിലാസത്തിൽ അഭിമുഖത്തിന് എത്തിച്ചേരണം.
Systems & Training Division 2nd floor, GSD Complex, Near Sahar Police Station, Airport Gate No.-5,Sahar, Andheri-E,Mumbai-400099
⚫️ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥകൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
Freejobalert 2020-psc jobs

⚫️ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.