Kerala State IT Mission(KSITM) Job bank recruitment 2020-Latest kerala government job-apply @www.dailyjob.online

കേരള സ്റ്റേറ്റ് IT മിഷൻ റിക്രൂട്ട്മെന്റ് 2020 വിജ്ഞാപനത്തിന്റെ പൂർണ്ണരൂപം


കേരള സ്റ്റേറ്റ് ഐടി മിഷൻ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് ഉള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാർ ജോലികൾ തേടുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.Covid-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2020 മെയ് 25. അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത,  പ്രായപരിധി തുടങ്ങിയ മാനദണ്ഡങ്ങൾ നേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.government jobs 

✒️ സ്ഥാപനം - കേരള സ്റ്റേറ്റ് ഐടി മിഷൻ
✒️ ജോലി തരം - കേരള സർക്കാർ
✒️ ശമ്പളം - 21000 - 50000
✒️ അപേക്ഷ സമർപ്പിക്കേണ്ട വിധം - off-line
✒️ ജോലിസ്ഥലം - കേരള
✒️ അവസാന തീയതി - 2020 മെയ് 25

കേരള സ്റ്റേറ്റ് ഐടി മിഷൻ recruitment 2020- പ്രായപരിധി വിവരങ്ങൾ

KSITMന്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അതാത് തസ്തികകളിലേക്കുള്ള പ്രായ പരിധി യോഗ്യതകൾ കൂടി നേടിയിരിക്കേണ്ടതുണ്ട്.


ഹെൽപ്പ് ഡെസ്ക്
കോർഡിനേറ്റർ
35 വയസ്സ്
ജൂനിയർ ഹെൽപ്
ഡെസ്ക്
എക്സിക്യൂട്ടീവ്
35 വയസ്സ്
ഡാറ്റാബേസ്
അഡ്മിനിസ്ട്രേറ്റർ
35 വയസ്സ്

കേരള സ്റ്റേറ്റ് ഐടി മിഷൻ റിക്രൂട്ട്മെന്റ് 2020- ശമ്പള വിവരങ്ങൾ

KSITM ന്റെ  ജൂനിയർ ഹെൽപ്പ് ഡെസ്ക് എക്സിക്യൂട്ടീവ്, ഹെൽപ്പ് ഡെസ്ക് കോഡിനേറ്റർ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ തസ്തികളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് അതാത് തസ്തികകളിലേക്കുള്ള പ്രതിമാസ ശമ്പള വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഹെൽപ്പ് ഡെസ്ക്
കോർഡിനേറ്റർ
35000 രൂപ
ജൂനിയർ ഹെൽപ്
ഡെസ്ക്
എക്സിക്യൂട്ടീവ്
24300 രൂപ
ഡാറ്റാബേസ്
അഡ്മിനിസ്ട്രേറ്റർ
50000 രൂപ

KSITM റിക്രൂട്ട്മെന്റ് 2020- ഒഴിവ് വിവരങ്ങൾ

കേരള സ്റ്റേറ്റ് ഐടി മിഷൻ ഓരോ തസ്തികകളിലേക്കുമുള്ള ഒഴിവുകളുടെ വിവരങ്ങൾ.


ഹെൽപ്പ് ഡെസ്ക്
കോർഡിനേറ്റർ
1 ഒഴിവ്
ജൂനിയർ ഹെൽപ്
ഡെസ്ക്
എക്സിക്യൂട്ടീവ്
1 ഒഴിവ്
ഡാറ്റാബേസ്
അഡ്മിനിസ്ട്രേറ്റർ
1 ഒഴിവ്  

KSITM റിക്രൂട്ട്മെന്റ് 2020 വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ 

 കേരള സ്റ്റേറ്റ് ഐടി മിഷന്റെ ഹെൽപ്പ് ഡെസ്ക് കോർഡിനേറ്റർ, ജൂനിയർ ഹെൽപ്പ് ഡെസ്ക് എക്സിക്യൂട്ടീവ്, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് അതാത് തസ്തികകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതകൾ കൂടി നേടിയിരിക്കേണ്ടതുണ്ട്. 

ഹെൽപ്പ് ഡെസ്ക്
കോർഡിനേറ്റർ
MCA/MSC
കമ്പ്യൂട്ടർ സയൻസ്
അല്ലെങ്കിൽ
തത്തുല്യം
ജൂനിയർ ഹെൽപ്
ഡെസ്ക്
എക്സിക്യൂട്ടീവ്
BCA/MSC/
കമ്പ്യൂട്ടർ സയൻസ്/
PGDCA അല്ലെങ്കിൽ
തത്തുല്യംമായത്
ഡാറ്റാബേസ്
അഡ്മിനിസ്ട്രേറ്റർ
B-Tech/MCA
അല്ലെങ്കിൽ
തത്തുല്യമായത്

കേരള സ്റ്റേറ്റ് ഐടി മിഷൻ റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട വിധം

⚫️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ വായിച്ചു നോക്കുക.
⚫️ അപേക്ഷകൾ 2020 മെയ് 25 ന് മുൻപ് എത്തുന്ന വിധത്തിൽ അപേക്ഷിക്കുക
 വിലാസം

Director Kerala State IT Mission, 
ICT Campus, Vellayambalam, 
Thiruvandapuram -695 033





Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs