National Disaster Management Authority(NDMA) freejobalert recruitment 2020-Notification details-apply @dailyjob.online

ദേശീയ ദുരന്തനിവാരണ അതോറിറ്റി ഡിഗ്രി യോഗ്യതയുള്ളവർക്ക് അവസരം

ദേശീയ ദുരന്തനിവാരണ അതോറിറ്റി റിക്രൂട്ട്മെന്റ് 2020 -വിജ്ഞാപന വിവരങ്ങൾ


ദേശീയ ദുരന്തനിവാരണ അതോറിറ്റി വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, മാസശമ്പളം എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് യോഗ്യത മാനദണ്ഡങ്ങൾ പരിശോധിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
സ്ഥാപനം NDMA
ജോലി തരം കേന്ദ്ര സർക്കാർ
ആകെ ഒഴിവുകൾ 05
അപേക്ഷ
സമർപ്പിക്കേണ്ട രീതി
ഓഫ്‌ലൈൻ
അവസാന തീയതി ജൂൺ 17
ഒഫീഷ്യൽ വെബ്സൈറ്റ് www.ndma.gov.in

1.Assistant Advisor (Operation Centre)

പ്രായപരിധി- 56 വയസ്സ്
ശമ്പളം-67,700 –2,08,700
ഒഴിവുകൾ-01

വിദ്യാഭ്യാസയോഗ്യത- ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബാച്ചിലർ ഡിഗ്രി അല്ലെങ്കിൽ തത്തുല്യം. പ്രവൃത്തിപരിചയം അഭികാമ്യമാണ്

2.Assistant Advisor 

(Information Technology)

പ്രായപരിധി-56 വയസ്സ്
ശമ്പളം-67,700 –2,08,700
ഒഴിവുകൾ-01


വിദ്യാഭ്യാസയോഗ്യത- ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഡിഗ്രിയിൽ കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിലും ടെലികമ്യൂണിക്കേഷൻ ഇൽ ബിരുദം അല്ലെങ്കിൽ അതിനോട് തുല്യമായത്. ബന്ധപ്പെട്ട ട്രേഡിൽ പ്രവർത്തി പരിചയം അഭികാമ്യം.

3.Technician (Communications)

പ്രായപരിധി- 58 വയസ്സ്
ശമ്പളം-35,400 -1,12,400
ഒഴിവുകൾ- 01

വിദ്യാഭ്യാസയോഗ്യത- അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ ടെലികമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ. ബന്ധപ്പെട്ട ട്രേഡിൽ പ്രവർത്തി പരിചയം അഭികാമ്യം.

4.Technician

(Information Technology)

പ്രായപരിധി- 58 വയസ്സ്
ശമ്പളം-35,400 -1,12,400
ഒഴിവുകൾ-02 

വിദ്യാഭ്യാസയോഗ്യത- ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജിയിൽ ഡിപ്ലോമ.

ദേശീയ ദുരന്തനിവാരണ അതോറിറ്റി റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട രീതി

⚫️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് തപാൽ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

⚫️ഓരോ വിഭാഗത്തിനും (ഫീൽഡ്) പ്രത്യേക അപേക്ഷകൾ അയയ്‌ക്കേണ്ടതുണ്ട്. അല്ലാത്ത അപേക്ഷകൾ പരിഗണിക്കില്ല.
⚫️ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
⚫️ കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs