സതേൺ റെയിൽവേ പാലക്കാട് ഡിവിഷൻ റിക്രൂട്ട്മെന്റ് 2020- നോട്ടിഫിക്കേഷൻ വിവരങ്ങൾ
സതേൺ റെയിൽവേ പാലക്കാട് ഡിവിഷൻ സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ ഡയാലിസിസ് ടെക്നീഷ്യൻ ഹോസ്പിറ്റൽ അറ്റൻഡർ ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്ന അതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്രസർക്കാർ അതുപോലെ തന്നെ ഇന്ത്യൻ റെയിൽവേ ജോലിക്ക് ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ഏപ്രിൽ 24 ആണ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്നു തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
⚫️ മേഖല - സതേൺ റെയിൽവേ പാലക്കാട് ഡിവിഷൻ
⚫️ ജോലി തരം - കേന്ദ്രസർക്കാർ
⚫️ നിയമനരീതി - താൽക്കാലിക നിയമനം
⚫️ തിരഞ്ഞെടുപ്പ് - അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ
⚫️ അപേക്ഷ സമർപ്പിക്കേണ്ടത് - ഓൺലൈൻ വഴി
⚫️ ആകെ ഒഴിവുകൾ - 142
⚫️ അവസാന തീയതി - 2020 ഏപ്രിൽ 24
സതേൺ റെയിൽവേ പാലക്കാട് ഡിവിഷൻ റിക്രൂട്ട്മെന്റ്2020 - ഒഴിവുകളുടെ വിശദാംശങ്ങൾ
സതേൺ റെയിൽവേ പാലക്കാട് ഡിവിഷൻ ആകെ 142 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഒരോ തസ്തികകളിലേക്കുമുള്ള ഒഴിവുകളുടെ വിവരങ്ങൾ താഴെ.
Staff Nurse | 14 |
---|---|
Lab Technician | 06 |
Radiographer | 03 |
Dialysis Technician |
02 |
Hospital Attendant |
30 |
Housekeeping Assistant |
55 |
Doctor | 32 |
സതേൺ റെയിൽവേ പാലക്കാട് ഡിവിഷൻ റിക്രൂട്ട്മെന്റ് 2020 പ്രായപരിധി വിവരങ്ങൾ
വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഓരോ തസ്തികയിലേക്കും അപേക്ഷിക്കാൻ വേണ്ട പ്രായപരിധി കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.
Staff Nurse | 55 വയസ്സിൽ താഴെ |
---|---|
Lab Technician | 55 വയസ്സിൽ താഴെ |
Radiographer | 55 വയസ്സിൽ താഴെ |
Dialysis Technician |
55 വയസ്സിൽ താഴെ |
Hospital Attendant |
55 വയസ്സിൽ താഴെ |
Housekeeping Assistant |
55 വയസ്സിൽ താഴെ |
Doctor | 55 വയസ്സിൽ താഴെ |
സതേൺ റെയിൽവേ പാലക്കാട് ഡിവിഷൻ റിക്രൂട്ട്മെന്റ് 2020 വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
സതേൺ റെയിൽവേയുടെ പാലക്കാട് ഡിവിഷനിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അതാത് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.government jobs
Staff Nurse | രജിസ്റ്റർ ചെയ്ത നേഴ്സ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ് |
---|---|
Lab Technician | ബയോകെമിസ്ട്രി /മൈക്രോബയോളജി അല്ലെങ്കിൽ തത്തുല്യമായBSC |
Radiographer | 10, +2,റേഡിയോഗ്രഫിയിൽ ഡിപ്ലോമ |
Dialysis Technician |
ഹോമോഡയാലിസിസിൽ Bsc+ ഡിപ്ലോമ |
Hospital Attendant |
അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് വിജയം |
Housekeeping Assistant |
അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് വിജയം |
Doctor | MBBS+ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ |
സതേൺ റെയിൽവേ പാലക്കാട് ഡിവിഷൻ റിക്രൂട്ട്മെന്റ് 2020 ശമ്പള വിവരങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ശമ്പളത്തിന് പുറമേ സർക്കാർ അനുവദിച്ചിട്ടുള്ള മറ്റ് ആനുകൂല്യങ്ങളും ശമ്പളത്തോടൊപ്പം ലഭിക്കുന്നതാണ്.
Staff Nurse | 44900 രൂപ |
---|---|
Lab Technician | 21700 രൂപ |
Radiographer | 29200 രൂപ |
Dialysis Technician |
29200 രൂപ |
Hospital Attendant |
18000 രൂപ |
Housekeeping Assistant |
18000 രൂപ |
Doctor | 75000രൂപ |
പാലക്കാട് ഡിവിഷൻ റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട വിധം
✒️ താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ പൂർണ്ണമായി വായിച്ചു നോക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.Rrb jobs
✒️ മുകളിൽ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിച്ച് രേഖകൾ സ്കാൻ ചെയ്ത് srdpopgt@gmail.com അയക്കുക
രേഖകൾ
📙 ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എസ്എസ്എൽസി ബുക്കിലെ ജനന തീയതി
📙 എല്ലാ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും
📙 നിലവിലെ തൊഴിലുടമയുടെ NOC( പ്രവർത്തിക്കുന്നുണ്ടെങ്കിൽ)
📙 അനുഭവ സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ)
✒️ അപേക്ഷാഫോമിന്റെ മാതൃക കാണുന്നതിനും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്ത നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.