Southern Railway Thiruvanandapuram division RRb recruitment 2020-Apply online -@dailyjob.online

ഇന്ത്യൻ റെയിൽവെയിൽ പത്താം ക്ലാസ് പാസായവർക്ക് സുവർണാവസരം

സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ റിക്രൂട്ട്മെന്റ് 2020- വിജ്ഞാപന വിവരങ്ങൾ


സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അറ്റൻഡർ, ലാബ് അസിസ്റ്റന്റ്, റേഡിയോഗ്രാഫർ, ഫിസിയോതെറാപ്പിസ്റ്റ്, നഴ്സിംഗ് സൂപ്രണ്ട്, മെഡിക്കൽ പ്രാക്ടീഷണർ തുടങ്ങിയ വിവിധ തസ്തികകളിലായി 152 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ റെയിൽവേ അതുപോലെ കേന്ദ്ര സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഏപ്രിൽ 25 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം. അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത,  പ്രായപരിധി, ശമ്പളം തുടങ്ങിയ എല്ലാ വിവരങ്ങളും ചുവടെ ചേർക്കുന്നു. Job bank 

✒️ മേഖല - സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ
✒️ ജോലി തരം - കേന്ദ്രസർക്കാർ
✒️ അപേക്ഷ സമർപ്പിക്കേണ്ട വിധം - ഓൺലൈൻ
✒️ തിരഞ്ഞെടുപ്പ് - വീഡിയോ കോൺഫറൻസിങ് വഴി
✒️ അവസാന തീയതി - 2020 ഏപ്രിൽ 25

സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ റിക്രൂട്ട്മെന്റ് 2020- ശമ്പളവുമായി ബന്ധപ്പെട്ട വിവരങ്ങൾ


 തിരുവനന്തപുരം ഡിവിഷനിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അതാത് തസ്തികകളിലേക്കുള്ള ശമ്പളത്തിന്റെ വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഓരോ തസ്തികയിലേക്കു ശമ്പളത്തിന് പുറമേ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ ആനുകൂല്യവും ലഭിക്കും. 

ഹൗസ് കീപ്പിംഗ്
അസിസ്റ്റന്റ്
18000+
ഹോസ്പിറ്റൽ
അറ്റൻഡർ
18000+
ലാബ് അസിസ്റ്റന്റ് 21700+
റേഡിയോഗ്രാഫർ 29200+
ഫിസിയോതെറാപ്പിസ്റ്റ് 35400+
നഴ്സിങ് സൂപ്രണ്ട് 44900+
മെഡിക്കൽ
പ്രാക്ടീഷണർ
95000+

സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ റിക്രൂട്ട്മെന്റ് 2020- പ്രായപരിധി വിവരങ്ങൾ 

തിരുവനന്തപുരം ഡിവിഷനിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള നിശ്ചിത പ്രായപരിധി എത്തേണ്ടതുണ്ട്.SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവും OBC മറ്റ് പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് മൂന്നുവർഷത്തെ ഇളവും പ്രായപരിധിയിൽ ലഭിക്കുന്നതാണ്.

ഹൗസ് കീപ്പിംഗ്
അസിസ്റ്റന്റ്
18 - 30
ഹോസ്പിറ്റൽ
അറ്റൻഡർ
18 - 20
ലാബ് അസിസ്റ്റന്റ് 18 - 33
റേഡിയോഗ്രാഫർ 18 - 33
ഫിസിയോതെറാപ്പിസ്റ്റ് 18 - 33
നഴ്സിങ് സൂപ്രണ്ട് 20 - 40
മെഡിക്കൽ
പ്രാക്ടീഷണർ
50 വയസ്സിൽ
കവിയരുത്

തിരുവനന്തപുരം ഡിവിഷൻ റിക്രൂട്ട്മെന്റ് 2020- ഓരോ തസ്തികകളിലേക്കുള്ള ഒഴിവുകളുടെ വിവരങ്ങൾ

സതേൺ റെയിൽവേ പാലക്കാട് ഡിവിഷന്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അതാത് തസ്തികകളിലേക്കുള്ള ഒഴിവ് വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഹൗസ് കീപ്പിംഗ്
അസിസ്റ്റന്റ്
40        
ഹോസ്പിറ്റൽ
അറ്റൻഡർ
40
ലാബ് അസിസ്റ്റന്റ് 04
റേഡിയോഗ്രാഫർ 03
ഫിസിയോതെറാപ്പിസ്റ്റ് 01
നഴ്സിങ് സൂപ്രണ്ട് 40
മെഡിക്കൽ
പ്രാക്ടീഷണർ
24   

സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ റിക്രൂട്ട്മെന്റ് 2020 -വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ


 വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന ഉദ്യോഗാർത്ഥികൾ നിശ്ചിത വിദ്യാഭ്യാസയോഗ്യത നേടിയിരിക്കണം ചുവടെ കൊടുക്കുന്നു.

ഹൗസ് കീപ്പിംഗ്
അസിസ്റ്റന്റ്
പത്താംക്ലാസ് വിജയം
ഹോസ്പിറ്റൽ
അറ്റൻഡർ
പത്താംക്ലാസ് വിജയം
ലാബ് അസിസ്റ്റന്റ് 12(10, +2) സയൻസ്,
അംഗീകൃത
സർവകലാശാലയിൽ
നിന്നും ഡിപ്ലോമ ഇൻ
മെഡിക്കൽ ലബോറട്ടറി
ടെക്നോളജി(DMLT)
റേഡിയോഗ്രാഫർ ഫിസിക്സ്,  കെമിസ്ട്രി,
ഡിപ്ലോമ ഇൻ
റേഡിയോഗ്രാഫി/
x ray technician,
റേഡിയോ ഡയഗ്നോസിസ്
ടെക്നോളജി എന്നിവയിൽ
ഏതെങ്കിലും അംഗീകൃത
സ്ഥാപനത്തിൽ നിന്നുള്ള
രണ്ട് വർഷത്തെ കോഴ്സ്
ഫിസിയോതെറാപ്പിസ്റ്റ് അംഗീകൃത
സർവകലാശാലയിൽ നിന്ന്
ഫിസിയോതെറാപ്പിയിൽ
ബിരുദം
നഴ്സിങ് സൂപ്രണ്ട് ഇന്ത്യൻ നഴ്സിംഗ്
കൗൺസിൽ അല്ലെങ്കിൽ
Bsc(നഴ്സിംഗ്) അംഗീകരിച്ച
സ്കൂൾ ഓഫ് നേഴ്സിങ്ങിൽ
നിന്നോ മറ്റ് സ്ഥാപനങ്ങളിൽ
നിന്നോ ജനറൽ നഴ്സിംഗ്,
മിഡ്‌വൈഫറി എന്നിവയിൽ
മൂന്നു വർഷത്തെ കോഴ്സ്
പാസായ നഴ്സ് മിഡ്‌വൈഫറി
സർട്ടിഫിക്കറ്റ്
മെഡിക്കൽ
പ്രാക്ടീഷണർ
MBBS+ ഇന്ത്യൻ
മെഡിക്കൽ കൗൺസിൽ
രജിസ്ട്രേഷൻ

സതേൺ റെയിൽവേ റിക്രൂട്ട്മെന്റ് 2020- അപേക്ഷ സമർപ്പിക്കേണ്ട രീതിയും തിരഞ്ഞെടുപ്പും

⚫️ അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഏപ്രിൽ 25 ന് മുൻപ് താഴെ കൊടുത്തിട്ടുള്ള അപേക്ഷ ലിങ്ക് വഴി ഓൺലൈൻ വഴി അപേക്ഷിക്കണം.
⚫️ അപേക്ഷകരുടെ എണ്ണത്തെ  അടിസ്ഥാനമാക്കി സ്ക്രീനിങ് നടത്തുകയും വീഡിയോകോൾ അഭിമുഖത്തിനായി തിരഞ്ഞെടുത്ത ഉദ്യോഗാർഥികളെ അഭിമുഖത്തിന്റെ സമയവും തീയതിയും അറിയിക്കുകയും ചെയ്യും.Latest government jobs 
⚫️ കോവിഡ് 19/ കൊറോണ വ്യാപനത്തിന് പശ്ചാത്തലത്തിലാണ് വീഡിയോകോൺ ഇന്റർവ്യൂ.
⚫️ കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ചുനോക്കുക.

1 comment

  1. true
© DAILY JOB. All rights reserved. Developed by Daily Jobs