അണ്ണാ യൂണിവേഴ്സിറ്റി പ്യൂൺ കം ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാർ ജോലികൾ തേടുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. പ്യൂൺ തസ്തികയിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ 2020 മെയ് 13ന് ആരംഭിക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 29 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ചുവടെ. Government jobs
✏️ സ്ഥാപനം - അണ്ണാ യൂണിവേഴ്സിറ്റി
✏️ പോസ്റ്റിന്റെ പേര് - പ്യൂൺ കം ഡ്രൈവർ
✏️ ജോലി തരം - കേന്ദ്രസർക്കാർ
✏️ ജോലിസ്ഥലം ചെന്നൈ (തമിഴ്നാട്)
✏️ നിയമനരീതി - താൽക്കാലിക നിയമനം
✏️ അപേക്ഷ സമർപ്പിക്കേണ്ട വിധം - തപാൽ വഴി
✏️ അവസാന തീയതി - 29/05/2020
അണ്ണാ യൂണിവേഴ്സിറ്റി പ്യൂൺ റിക്രൂട്ട്മെന്റ് വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
4 വിലർ ലൈസൻസ് ഉള്ള എട്ടാം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് പ്യൂൺ കം ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 മെയ് 29 ന് മുൻപായി തപാൽ വഴി അപേക്ഷ സമർപ്പിക്കുക.
◾️ ആറു മാസത്തേക്കുള്ള താൽക്കാലിക നിയമനം ആണ്. ഉദ്യോഗാർഥികളുടെ പ്രകടനം അനുസരിച്ച് ചിലപ്പോൾ ഈ തീയതി നീട്ടിയേക്കാം. Job bank
◾️ ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റാ, പാസ്പോർട്ട് സൈസ് ഫോട്ടോ, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം തടി കാണുന്ന വിലാസത്തിൽ അയക്കുക.
Professer & Director,
Institute for Energy Studies Anna University, Chennei - 600 025
Email: dires@annauniv.edu
◾️ കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക