മാനേജർ(ടെക്നിക്കൽ സർവീസ്- കമ്പ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ്) |
30 വയസ്സ് |
---|---|
ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്- II |
30 വയസ്സ് |
അപ്പർ ഡിവിഷൻ ക്ലർക്ക് (UDC) |
30 വയസ്സ് |
മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) |
30 വയസ്സ് |
മാനേജർ(ടെക്നിക്കൽ സർവീസ്- കമ്പ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ്) |
01 |
---|---|
ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്- II |
02 |
അപ്പർ ഡിവിഷൻ ക്ലർക്ക് (UDC) |
01 |
മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) |
01 |
ആകെ ഒഴിവുകൾ | 05 |
ഒരു അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ കുറഞ്ഞത് 65% മാർക്ക് അല്ലെങ്കിൽ അതിനോട് തത്തുല്യം.കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫോർമേഷൻ ടെക്നോളജി എന്നിവയിൽ ബിരുദാനന്തരബിരുദം. ഡാറ്റാ വ്യാഖ്യാനിക്കുന്നതിലും കമ്പ്യൂട്ടർ സിസ്റ്റങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഡോക്യുമെന്റഡ് കഴിവുകൾ. ഏറ്റവും പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പരിചയം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ സുരക്ഷാ അല്ലെങ്കിൽ സമഗ്രത കൈകാര്യം ചെയ്യൽ, ബാക്കപ്പ് നടപടികൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക കഴിവ് ആവശ്യമാണ്. ഒരു ടീമായി മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഉള്ള കഴിവ് ഉണ്ടായിരിക്കണം. മികച്ച ആശയ വിനിമയ വൈദഗ്ധ്യം ഉണ്ടായിരിക്കണം.
ബയോടെക്നോളജിയിൽ യുജിസി അംഗീകൃത ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 65 ശതമാനം മാർക്ക് നേടിയ ലൈഫ് സയൻസിലെ ഏതെങ്കിലുമൊരു ശാഖ.
യുജിസി കൊമേഴ്സിൽ ബിരുദാനന്തരബിരുദം നേടി, കുറഞ്ഞത് 55 ശതമാനം മാർക്ക്.
എസ്എസ്എൽസി വിജയം
എങ്ങനെ അപേക്ഷ സമർപ്പിക്കാം?
◾️ താല്പര്യമുള്ളള ഉദ്യോഗാർത്ഥികൾ ജൂൺ 12 ന് മുൻപ് തപാൽ വഴി അപേക്ഷ സമർപ്പിക്കുക. അപേക്ഷഷ സമർപ്പിക്കേണ്ട വിലാസം:DIRECTOR, RAJIV GANDHI CENTRE FOR BIOTECHNOLOGY, POOJAPPURA, THYCAUD P.O, THIRUVANANTHAPURAM 695014
അല്ലെങ്കിൽ ഇമെയിൽ ഐഡിയിലേക്ക് അയക്കുകjobs2020@rgcb.res.in
◾️ കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള പിഡിഎഫ് ഡൗൺലോഡ് ചെയ്യുക