How to apply National Institute of Malaria Research (NIMR) Freejobalert recruitment 2020-Apply online -@dailyjob.online

National institute of Malaria Research(NIMR)Online application form/How to apply? NIMR recruitment Qualification details /Thozhilveedhi/Thozilvartha
Malariya institute delhi

കേന്ദ്ര മലേറിയ ഗവേഷണ കേന്ദ്രത്തിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര മലേറിയ ഗവേഷണ കേന്ദ്രം(NIMR) വിവിധ തസ്തികകളിലായി നിരവധി ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്ര സർക്കാർ ജോലിക്ക് ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. 2020 മെയ് 18 വരെ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഹോസ് മലേറിയ റിസർച്ച് റിക്രൂട്ട്മെന്റ്നെ കുറിച്ച് കൂടുതൽ അറിയുന്നതിന് ചുവടെ കൊടുത്തിട്ടുള്ള മാനദണ്ഡങ്ങൾ വായിക്കുക. 
 സ്ഥാപനം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്
 ഓഫ് മലേറിയ റിസർച്ച്
 ജോലി തരം  കേന്ദ്രസർക്കാർ
 അപേക്ഷ
സമർപ്പിക്കേണ്ട
വിധം
 ഓൺലൈൻ
 ആകെ ഒഴിവുകൾ 22
 നിയമനം താൽക്കാലികം
 ജോലിസ്ഥലം ഡൽഹി
 അവസാന തീയതി 18/05/2020
 ഒഴിവുകളുടെ വിവരങ്ങൾ
 കേന്ദ്ര മലേറിയ ഗവേഷണ കേന്ദ്രം നടത്തുന്ന റിക്രൂട്ട്മെന്റ് ഓരോ തസ്തികകളിലേക്കുമുള്ള ഒഴിവുകളുടെ വിവരങ്ങൾ ചുവടെ
Scientist
(Medical -
Microbiology)
03      
Scientist
(Non-Medical)
03
Project officer/
Section officer
04
Project technical
Assistant
04
IT manager/
Web manager
02
Senior Project
Assistant/UDC
04
Multi Tasking
Staff
04   
NIMR റിക്രൂട്ട്മെന്റ് 2020 പ്രായപരിധി വിവരങ്ങൾ
 ഓരോ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് നിശ്ചിത പ്രായപരിധി നേടേണ്ടതുണ്ട്. അവ ചുവടെ കൊടുക്കുന്നു. 
Scientist
(Medical -
Microbiology)
40 വയസ്സ്
Scientist
(Non-Medical)
35 വയസ്സ്
Project officer/
Section officer
30 വയസ്സ്
Project technical
Assistant
30 വയസ്സ്
IT manager/
Web manager
30 വയസ്സ്
Senior Project
Assistant/UDC
28 വയസ്സ്
Multi Tasking
Staff
25 വയസ്സ്
NIMR റിക്രൂട്ട്മെന്റ് 2020 ശമ്പള വിവരങ്ങൾ
Scientist
(Medical -
Microbiology)
64000 രൂപ
Scientist
(Non-Medical)
48000 രൂപ
Project officer/
Section officer
32000 രൂപ
Project technical
Assistant
31000 രൂപ
IT manager/
Web manager
32000 രൂപ
Senior Project
Assistant/UDC
17000 രൂപ
Multi Tasking
Staff
15800 രൂപ

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
1.Scientist - 'C' (Medical-
Microbiology)

MBBSന് ശേഷം മൈക്രോ ബയോളജിയിൽ ബിരുദാനന്തരബിരുദം
(MD/MS/DNB)


2.Scientist - 'B' (Non Medical)

ഏതെങ്കിലും ലബോറട്ടറിയിൽ രണ്ടു വർഷത്തെ പരിചയമുള്ള ലൈഫ് സയൻസ് അല്ലെങ്കിൽ ബയോടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദം. പ്രസക്തമായ വിഷയത്തിൽ  മീഡിയ ലൈഫ് സയൻസ്/ ബയോടെക്നോളജിയിലെ സെക്കൻഡ് ക്ലാസ് ബിരുദാനന്തരബിരുദം.

 

3.Project Officer/Section Officer

അഡ്മിനിസ്ട്രേഷൻ /ഫിനാൻസ്,  അക്കൗണ്ട്സ് വർക്ക്,  എൻജിനീയറിങ് അല്ലെങ്കിൽ ഏതെങ്കിലും ടെക്നിക്കൽ ജോലിയുടെ ഒരു വർഷത്തെ പരിചയമുള്ള വിഷയത്തിൽ ബിരുദം


4.Project Technical Assistant

ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ള സയൻസ്/ എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദം.

 

5.IT Manager/Web Manager

എഞ്ചിനീയറിംഗ് /കമ്പ്യൂട്ടർ ആപ്ലിക്കേഷൻ /ഇൻഫർമേഷൻ ടെക്നോളജി /കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബിരുദാനന്തരബിരുദം.


6.Senior Project Assistant/ UDC

അഡ്മിനിസ്ട്രേറ്റീവ് ജോലിയുടെ രണ്ടു വർഷത്തെ പരിചയം അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ജോലിയുടെ ഒരു വർഷത്തെ പരിചയമുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം.


7.Multi Tasking Staff

ഹൈസ്കൂൾ വിജയം അല്ലെങ്കിൽ അതിനോട് തത്തുല്യമായത്. 

എങ്ങനെ അപേക്ഷ സമർപ്പിക്കാം? 
താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് 2020 മെയ് 18 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താഴെ കൊടുത്തിട്ടുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഇമെയിൽ ഐഡിയിലേക്ക് അയക്കുക recruitment.nimr.icmr@gmail.com ഇന്റർവ്യൂ തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിട്ടുള്ള PDF ഡൗൺലോഡ് ചെയ്യുക

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs