Kerala government jobs 2020-Health inspector, Nurse vacancies -@dailyjob.online

പരീക്ഷ ഇല്ലാതെ കേരള സർക്കാർ ജോലികൾക്ക് ഇപ്പോൾ അപേക്ഷിക്കാം
Kerala government 

പരീക്ഷ ഇല്ലാതെ കേരള സർക്കാർ ജോലി നേടുന്നതിന് ഇപ്പോൾ അപേക്ഷിക്കാം


⚫️തൃശ്ശൂര്‍ ജില്ലയിൽ താൽക്കാലിക നിയമന അടിസ്ഥാനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരെ നിയമിക്കുന്നു.

വിദ്യാഭ്യാസ യോഗ്യത

എസ്എസ്എൽസിയും നഴ്‌സിംഗ് ഡിപ്ലോമയും (എഎൻഎം) ഉള്ളവർക്ക് ഈ തസ്തികയിലേക്ക് ഇ-മെയിൽ വഴി അപേക്ഷിക്കാവുന്നതാണ്.

പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട വിധം

പ്രായപരിധി 60 വയസ്സ്. താൽപര്യമുളളവർ മെയ് 9 വൈകീട്ട് മൂന്ന് മണിക്കകം അപേക്ഷ ബയോഡാറ്റ സഹിതം dmohtsr@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയച്ച് താഴെ പറയുന്ന ഫോൺ നമ്പറുകളിൽ മെയ് 9 രാവിലെ 10 നും വൈകീട്ട് 4 നും ഇടയിൽ ബന്ധപ്പെടണം. ഫോൺ: 9446621901, 9496248772.


⚫️തൃശ്ശൂര്‍ ജില്ലയിൽ താൽക്കാലികാടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ നിയമിക്കുന്നു. 

വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി

പ്ലസ് ടുവും ഹെൽത്ത് ഇൻസ്‌പെക്ടർ ഡിപ്ലോമയും ആണ് യോഗ്യത. പ്രായപരിധി 56 വയസ്സ്. ഈ യോഗ്യതയുള്ളവർക്ക് ഈ മെയിൽ വഴി അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

താൽപര്യമുളളവർ അപേക്ഷ, ബയോഡാറ്റ, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം മെയ് 9 രാവിലെ 10 നും വൈകീട്ട് 4 നും ഇടയിൽ dmohtsra5@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയ്ക്കണം. ഫോൺ: 0487 2333050, 9400408120.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs