Kerala Infrastructure Investment Found Board Job bank recruitment 2020-Apply now

KIIFB latest job recruitment 2020-Apply online
KIIFB images /recruitment

KIIFB യിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം


 കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട്‌ ബോർഡ്(KIIFB) വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2020 മെയ് 31 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. 

✏️ സ്ഥാപനം - KIIFB
✏️ അപേക്ഷ സമർപ്പിക്കേണ്ട വിധം - ഓൺലൈൻ
✏️ നിയമനം - ദിവസവേതനാടിസ്ഥാനത്തിൽ
✏️ അവസാന തീയതി - 31/05/2020

KIIFB റിക്രൂട്ട്മെന്റ് 2020- വിദ്യാഭ്യാസ യോഗ്യത,ശമ്പളം തുടങ്ങിയ വിവരങ്ങൾ

1.Sr. Project Advisor
▪️ വിദ്യാഭ്യാസ യോഗ്യത - പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നുള്ള പ്രസക്തമായ വിഷയത്തിൽ ബിരുദാനന്തര ബിരുദം.

▪️ പ്രവർത്തിപരിചയം -പ്രൊജക്റ്റ് എൻജിനീയറിങ്,  മാനേജ്മെന്റ് തുടങ്ങിയവയിൽ കുറഞ്ഞത് 15 വർഷത്തെ പരിചയം.
▪️ ശമ്പളം - പ്രതിദിനം 10000 രൂപ

2.Project Advisor
▪️ വിദ്യാഭ്യാസ യോഗ്യത -പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നുള്ള പ്രസക്തമായ വിഷയത്തിൽ ബിരുദാനന്തര ബിരുദം.

▪️ പ്രവർത്തിപരിചയം - പ്രൊജക്റ്റ് എൻജിനീയറിങ്,  മാനേജ്മെന്റ് തുടങ്ങിയവയിൽ കുറഞ്ഞത് 15 വർഷത്തെ പരിചയം.
▪️ ശമ്പളം - പ്രതിദിനം 6000 രൂപയാണ് ശമ്പളം

3.Junior Project Advisor

▪️ വിദ്യാഭ്യാസ യോഗ്യത -പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നുള്ള പ്രസക്തമായ വിഷയത്തിൽ ബിരുദാനന്തര ബിരുദം.

▪️ പ്രവർത്തിപരിചയം -പ്രൊജക്റ്റ് എൻജിനീയറിങ്,  മാനേജ്മെന്റ് തുടങ്ങിയവയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം.
▪️ ശമ്പളം - പ്രതിദിനം 2500 രൂപ 

4.Sr. Technical Advisor
▪️ വിദ്യാഭ്യാസ യോഗ്യത -പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നുള്ള പ്രസക്തമായ വിഷയത്തിൽ ബിരുദാനന്തര ബിരുദം.

▪️ പ്രവർത്തിപരിചയം - 10 വർഷത്തെ പരിചയമുള്ള സർക്കാർ സംഘടനകളിൽ നിന്ന് വിരമിച്ച ഇ.ഇ ലെവൽ ഓഫീസർമാർ
▪️ ശമ്പളം - പ്രതിദിനം 4000 രൂപ

5.Technical Advisor
▪️ വിദ്യാഭ്യാസ യോഗ്യത -പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നുള്ള പ്രസക്തമായ വിഷയത്തിൽ ബിരുദാനന്തര ബിരുദം.

▪️ പ്രവർത്തിപരിചയം - പത്തു വർഷത്തെ പരിചയമുള്ള കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച AEE ലെവൽ ഓഫീസർമാർ 
▪️ ശമ്പളം - പ്രതിദിനം 2500 രൂപ

അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 31/05/2020 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക.
◾️ കൂടുതൽ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും ചുവടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs