Kochi Metro Rail Limited jobalert recruitment 2020-Apply online @dailyjob.online

Kochi metro job recruitment 2020.Apply online. Qualification 10nth class pass+

കൊച്ചി മെട്രോയിൽ ഒഴിവുകൾ- ഇപ്പോൾ അപേക്ഷിക്കാം
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്(Kochi) 

വിവിധ തസ്തികകളിലായി 9 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഗവൺമെന്റ് ജോലികൾക്ക് വേണ്ടി പരിശ്രമിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് മെയ് 15 മുതൽ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. മെയ് 27ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഓരോ തസ്തികയിലേക്കും അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് അതാത് തസ്തികകളിലേക്കുള്ള നിശ്ചിത യോഗ്യതകൾ കൂടി നേടേണ്ടതുണ്ട്. അവ ചുവടെ. 

1.Deputy General Manager(Rolling Stock)
പ്രായപരിധി - 48 വയസ്സ്
ഒഴിവുകൾ - 01
ശമ്പളം -Rs 70000 - 200000/-
വിദ്യാഭ്യാസയോഗ്യത -

ഇലക്ട്രിക്കൽ എൻജിനീയറിംഗ്, അല്ലെങ്കിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം.


2.Deputy General Manager(P&T)
പ്രായപരിധി - 48 വയസ്സ്
ഒഴിവുകൾ -02
ശമ്പളം -Rs 70000 - 200000/-
വിദ്യാഭ്യാസയോഗ്യത -
ഇലക്ട്രിക്കൽ എൻജിനീയറിംഗ്, അല്ലെങ്കിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗിൽ ബിരുദം. പ്ലാനിങ്, പ്രൊക്യുർമെന്റ്, കോൺട്രാക്ട് മാനേജ്മെന്റ്, ഇൻസ്റ്റലേഷൻ,  ടെസ്റ്റിംഗ്,  പവർ സപ്ലൈ സിസ്റ്റം അല്ലെങ്കിൽ മെട്രോ റെയിൽവേയിലെ ട്രാക്ഷൻ പവർ ഗിയറുകൾ എന്നിവയിൽ 10 ഈ വർഷത്തെ പരിചയം. 

3.Deputy General Manager(E&M)
പ്രായപരിധി - 48 വയസ്സ്
ഒഴിവുകൾ -01
ശമ്പളം -Rs 70000 - 200000/-
വിദ്യാഭ്യാസയോഗ്യത -

ഇലക്ട്രിക്കൽ എൻജിനീയറിംഗ്, അല്ലെങ്കിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് / മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം. 


4.Manager(E & M)
പ്രായപരിധി - 48 വയസ്സ്
ഒഴിവുകൾ -03
ശമ്പളം -Rs 60000 - 180000/-
വിദ്യാഭ്യാസയോഗ്യത -

ഇലക്ട്രിക്കൽ എൻജിനീയറിംഗ്, അല്ലെങ്കിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ മെക്കാനിക്കൽ എൻജിനീയറിങ് എന്നിവയിൽ കുറഞ്ഞത് ഏഴു വർഷത്തെ പരിചയം. സംഭരണം,  കരാർ മാനേജ്മെന്റ്,  ഇൻസ്റ്റാലേഷൻ, ടെസ്റ്റിംഗ് കൂടാതെ ഡിഗ്രി നേടിയവർക്ക് മെട്രോയിൽ ഇലക്ട്രിക്കൽ,  മെക്കാനിക്കൽ ഗിയറുകളും കമ്മീഷൻ ചെയ്യലും ഡിപ്ലോമ ഹോൾഡർമാർക്ക് 12 ഈ വർഷത്തെ പോസ്റ്റ് യോഗ്യത പരിചയവും ഉണ്ടായിരിക്കണം. 


5.Manager(Lifts & Escalators)
പ്രായപരിധി - 48 വയസ്സ്
ഒഴിവുകൾ -01
ശമ്പളം -Rs 60000 - 180000/-
വിദ്യാഭ്യാസയോഗ്യത -

ഇലക്ട്രിക്കൽ എൻജിനീയറിംഗ്, അല്ലെങ്കിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ മെക്കാനിക്കൽ എൻജിനീയറിങ്, ആസൂത്രണം,  സംഭരണം,  കരാർ മാനേജ്മെന്റ്,  ഇൻസ്റ്റാലേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ എന്നിവയിൽ ഏഴു വർഷത്തെ പോസ്റ്റ് യോഗ്യത പരിചയം. കൂടാതെ ഡിഗ്രി നേടിയവർക്ക് എക്സലേറ്ററുകളും  ഡിപ്ലോമ ഹോൾഡർമാർക്ക് 12 ഈ വർഷത്തെ പോസ്റ്റ് യോഗ്യത പരിചയവും ഉണ്ടായിരിക്കണം. 


6.Manager(Rolling Stock)
പ്രായപരിധി - 48 വയസ്സ്
ഒഴിവുകൾ -01
ശമ്പളം -Rs 60000 - 180000/-
വിദ്യാഭ്യാസയോഗ്യത -

ഇലക്ട്രിക്കൽ എൻജിനീയറിംഗ്, അല്ലെങ്കിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ മെക്കാനിക്കൽ എൻജിനീയറിങ്, ആസൂത്രണം,  സംഭരണം,  കരാർ മാനേജ്മെന്റ്,  ഇൻസ്റ്റാലേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ എന്നിവയിൽ ഏഴു വർഷത്തെ പോസ്റ്റ് യോഗ്യത പരിചയം. മെട്രോ റെയിൽവേ ട്രെയിൻ/ റെയിൽവേ കാറുകൾ ഡിഗ്രി നേടിയവർക്ക്  ഇന്ത്യൻ റെയിൽവേ സിസ്റ്റംസ്,  ഡിപ്ലോമ ഹോൾഡർമാർക്ക് 12 ഈ വർഷത്തെ പോസ്റ്റ് യോഗ്യത പരിചയവും ഉണ്ടായിരിക്കണം. Kochi metro jobs

KMRL റിക്രൂട്ട്മെന്റ് 2020- അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ യോഗ്യരായ ഉദ്യോഗാർഥികൾ 27/05/2020 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക.
◾️ വിജ്ഞാപനം പൂർണമായും വായിച്ചു നോക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.
◾️ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള ലിങ്കുകൾ പരിശോധിക്കുക.



Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs