![]() |
Kollam government medical college |
കൊല്ലം മെഡിക്കൽ കോളേജിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ സയന്റിഫിക് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്ന അതിനുള്ള വിജ്ഞാപനം പുറത്തിറക്കി. താൽക്കാലിക നിയമനാടിസ്ഥാനത്തിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സ്ഥാപനം | കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജ് |
---|---|
ജോലി തരം | കേരള സർക്കാർ |
നിയമന രീതി | താൽക്കാലിക നിയമനം |
ഒഴിവുകൾ | 06 |
ജോലിസ്ഥലം | കൊല്ലം |
അവസാന തീയതി | 15/05/2020 |
ഒഴിവുകളുടെ വിവരങ്ങൾ
കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആകെ 6 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ പരിശോധിക്കാവുന്നതാണ്.
സയന്റിഫിക് അസിസ്റ്റന്റ് |
01 |
---|---|
ലാബ് ടെക്നീഷ്യൻ | 05 |
പ്രായപരിധി വിവരങ്ങൾ
കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ സയന്റിഫിക് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുവേണ്ട പ്രായപരിധി 18 വയസ്സു മുതൽ 45 വയസ്സ് വരെയാണ്.job bank
ശമ്പള വിവരങ്ങൾ
സയന്റിഫിക് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിൽ നിയമനം ലഭിക്കുന്നവർക്ക് ഓരോ മാസവും ലഭിക്കുന്ന ശമ്പളം താഴെ കൊടുക്കുന്നു.
സയന്റിഫിക് അസിസ്റ്റന്റ് |
30000 |
---|---|
ലാബ് ടെക്നീഷ്യൻ | 17000 |
വിദ്യാഭ്യാസ യോഗ്യത
സയന്റിഫിക് അസിസ്റ്റന്റ് |
RTPCR ൽ പരിചയമുള്ള Msc വൈറോളജി/ MscMLT/Msc മൈക്രോബയോളജി |
---|---|
ലാബ് ടെക്നീഷ്യൻ | RTPCR ൽ പരിചയമുള്ള Bsc, MLT |
അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ എല്ലാ അപേക്ഷകരും അവരവരുടെ ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, ഐഡി പ്രൂഫ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ താഴെ കൊടുത്തിട്ടുള്ള ഇമെയിൽ ഐഡിയിലേക്ക് അയക്കണം(ബയോഡാറ്റ അറ്റസ്റ്റ് ചെയ്യണം).government jobs
◾️ താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ 2020 മെയ് 15 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക.
◾️ ഒരു വീഡിയോ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഇതിനുള്ള തീയതിയും സമയവും പിന്നീട് ഇ-മെയിൽ വഴി അറിയിക്കും.