National rural health mission Arogya keralam job bank recruitment 2020-Apply online @dailyjob.online

ആരോഗ്യ കേരളത്തിന്റെ മാനേജർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ആരോഗ്യ കേരളത്തിന്റെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ആരോഗ്യ കേരളം ഫിനാൻസ് മാനേജർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. 

✒️ സ്ഥാപനം - ആരോഗ്യകേരളം
✒️ ജോലി തരം - കേരള സർക്കാർ
✒️ നിയമന രീതി - താൽക്കാലിക നിയമനം
✒️ അവസാന തീയതി - 18/05/2020

ആരോഗ്യ കേരളം റിക്രൂട്ട്മെന്റ് 2020 വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
സി‌എ / ഐ‌സി‌ഡബ്ല്യുഎ ഇന്റർമീഡിയറ്റ് അല്ലെങ്കിൽ എം‌ബി‌എ (ഫിനാൻസ്) അല്ലെങ്കിൽ
കുറഞ്ഞത് 5 വർഷത്തെ പോസ്റ്റ് യോഗ്യതയുള്ള എം
അക്കൗണ്ടിങ് പരിചയം. അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറിനെ കുറിച്ച് അടിസ്ഥാന അറിവ് ഉണ്ടായിരിക്കണം. 
പ്രായപരിധി വിവരങ്ങൾ
 ആരോഗ്യ കേരളത്തിന്റെ മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്നു ഉദ്യോഗാർത്ഥികൾക്ക് 40 വയസ്സ് കവിയാൻ പാടില്ല. 
 ശമ്പള വിവരങ്ങൾ
 തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 70000 രൂപ ശമ്പളം ലഭിക്കുന്നതാണ്. 
 അപേക്ഷാ ഫീസ് വിവരങ്ങൾ
 250 രൂപയാണ് അപേക്ഷാ ഫീസ്. ഉദ്യോഗാാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷാഫീസ് അടക്കാവുന്നതാണ്. അപേക്ഷാ ഫീസ് KARUNYA
AROGYA SURAKSHA PADATHI OPERATIONS എന്ന പേരിൽ (അക്കൗണ്ട് നമ്പർ 1953O5OOO419 with
ICICIbank,Vazhuthacaud (IFSC Code: ICIC0001953) അയക്കുക. 
 അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.ഓൺലൈനായി ഫീസ് അടച്ചതിന്റെ സ്ക്രീൻഷോട്ട് അപേക്ഷയിൽ ഉൾപ്പെടുത്തുകയും വേണം. ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫീസ് അടച്ച് സ്ക്രീൻഷോട്ട് എന്നിവ സഹിതം statehealthrecruitment@gmail.com എന്ന ഈ മെയിലലേക്ക് അയക്കണം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള പിഡിഎഫ് ഡൗൺലോഡ് ചെയ്യുക. 
                                   
Notification Click here
Apply nowClick here
Latest jobsClick here


Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs