സൗത്ത് ഈസ്റ്റേൺ റെയിൽവേ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
സൗത്ത് ഈസ്റ്റേൺ റെയിൽവേ ഹോസ്പിറ്റൽ അറ്റൻഡർ, OT അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം Indian railway പുറപ്പെടുവിച്ചു. കേന്ദ്രസർക്കാർ അതുപോലെ ഇന്ത്യൻ റെയിൽവേ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂൺ 04 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ആകെ 23 ഒഴിവുകളിലേക്ക്യോആകെ 23 ഒഴിവുകളിലേക്ക് ആണ് സൗത്ത് ഈസ്റ്റേൺ റെയിൽവേ, ADRA ഡിവിഷൻ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ എല്ലാ വിവരങ്ങളും ചുവടെ കൊടുക്കുന്നു.RRb
പ്രായപരിധി വിവരങ്ങൾ
സൗത്ത് ഈസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് വിവിധ ഒഴിവുകളിലേക്ക് ഓൺലൈൻ വഴി അപേക്ഷിക്കുന്നതിനു മുൻപ് നിശ്ചിത പ്രായപരിധി നേടേണ്ടതുണ്ട്.
OT Assistant/ Dresser |
18 - 33 വയസ്സ് |
---|---|
Hospital Attendant (Male) |
18 - 33 വയസ്സ് |
Hospital Attendant (Female)/Ayah |
18 - 33 വയസ്സ് |
ശമ്പള വിവരങ്ങൾ
സൗത്ത് ഈസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥകൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ
OT Assistant/ Dresser |
19000/- |
---|---|
Hospital Attendant (Male) |
18000/- |
Hospital Attendant (Female)/Ayah |
18000/- |
ഒഴിവുകളുടെ വിവരങ്ങൾ
ഓരോ തസ്തികളിലേക്കും അപേക്ഷിക്കുന്നതിന് മുൻപ് അതാത് തസ്തികകളിലേക്കുള്ള ഒഴിവ് വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.
OT Assistant/ Dresser |
05 |
---|---|
Hospital Attendant (Male) |
10 |
Hospital Attendant (Female)/Ayah |
08 |
വിദ്യാഭ്യാസ യോഗ്യത
സൗത്ത് ഈസ്റ്റ് റെയിൽവേ റിക്രൂട്ട്മെന്റ് ലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് ഓരോ തസ്തികകളിലേക്കുമുള്ള യോഗ്യതകൾ കൂടി നേടേണ്ടതുണ്ട്.indian railway
OT Assistant/ Dresser |
ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡ്രസ്സിങ്ങിൽ മെട്രിക്കുലേഷൻ/ HSE പാസ്സ് & സർട്ടിഫിക്കറ്റ്. ഒരു ആശുപത്രിയിൽ നിന്നും കുറഞ്ഞത് ഒരു വർഷത്തെ പരിചയം. |
---|---|
Hospital Attendant (Male) |
മെട്രിക്കുലേഷൻ അല്ലെങ്കിൽ HSE വിജയം. ഐസിയുവിൽ ജോലിചെയ്ത് പരിചയം ഉണ്ടായിരിക്കണം |
Hospital Attendant (Female)/Ayah |
പത്താംക്ലാസ് അല്ലെങ്കിൽ HSE വിജയം. ഐസിയുവിൽ ജോലി ചെയ്തു മുൻ പരിചയം ഉണ്ടായിരിക്കണം |
എങ്ങനെ അപേക്ഷ സമർപ്പിക്കാം? (How to Apply South eastern railway recruitment?)
◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ജൂൺ 4 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
◾️ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷ ഫോമിന്റെ മാതൃകയിൽ പൂരിപ്പിച് ഇ-മെയിലിലേക്ക് അയക്കുക.srdpoadra@gmail.com
◾️ അപേക്ഷ സമർപ്പിച്ചതിനു ശേഷം അഭിമുഖത്തിനുള്ള സമയവും തീയതിയും പിന്നീട് അറിയിക്കുന്നതാണ്.
◾️ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ചുവടെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.