കാലിക്കറ്റ് യൂണിവേഴ്സിറ്റി തിയേറ്റർ ഫോട്ടോഗ്രാഫർ(സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ്) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി 2020 മെയ് 25 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ യോഗ്യതാ വിവരങ്ങൾ ചുവടെ. majhi naukri
✏️ സ്ഥാപനം - കാലിക്കറ്റ് യൂണിവേഴ്സിറ്റി
✏️ ജോലി തരം - സർക്കാർ
✏️ അപേക്ഷ സമർപ്പിക്കേണ്ട വിധം - ഓൺലൈൻ
✏️ അവസാന തീയതി - 25/05/2020
✏️ പോസ്റ്റിന്റെ പേര് - തിയേറ്റർ ഫോട്ടോഗ്രാഫർ
കാലിക്കറ്റ് യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2020 പ്രായപരിധി വിവരങ്ങൾ
18 വയസ്സു മുതൽ 36 വയസ്സുവരെയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സർക്കാർ നിഷ്കർഷിച്ചിട്ടുള്ള ഇളവ് ലഭിക്കുന്നതാണ്.
ശമ്പള വിവരങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 30385 ശമ്പളം ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
1. എസ്എസ്എൽസി വിജയം
2.ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഫോട്ടോഗ്രഫിയിൽ സർട്ടിഫിക്കറ്റ്.ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റെപ്യൂട്ടിൽ തിയേറ്റർ ഫോട്ടോഗ്രഫിയിൽ 2 വർഷത്തെ പരിചയം.government jobs
3.കെജിടിഇ ഡിപ്ലോമ അല്ലെങ്കിൽ ഡ്രോയിംഗിലും പെയിന്റിംഗിലും സർട്ടിഫിക്കറ്റ്.
4. വിവിധതരം ക്യാമറകൾ കൈകാര്യം ചെയ്യൽ, പ്രൊഡക്ഷൻ സ്ലൈഡുകൾ അച്ചടിക്കൽ തുടങ്ങിയ പൊതു ഫോട്ടോഗ്രാഫിയിൽ അഞ്ച് വർഷത്തെ പരിചയം.
5. സോഫ്റ്റ്‌വെയർ എഡിറ്റ് ചെയ്യുന്നതിൽ പരിചയം
കാലിക്കറ്റ് യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2020- അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ താല്പര്യമുള്ളള ഉദ്യോഗാർത്ഥികൾ 2020 മെയ് 25ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.
◾️ കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ചുവടെയുള്ള ലിങ്കുകൾ പരിശോധിക്കുക.job bank