Central government National of Unani Medicine (NIUM) Latest job recruitment 2020

NIUM Free job alert recruitment 2020...Application are invited National Institute of Unani Medicine...

NIUM കേന്ദ്ര സർക്കാർ ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം


ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള National Institute of Unani Medicine LD ക്ലർക്ക്, UD ക്ലർക്ക്, ജൂനിയർ എൻജിനീയർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. അഭിമുഖത്തിന് അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ. 
 Over view
➤What is the Eligibility Criteria for NIUM?
➤What is the qualification for NIUM?
➤What is the age limit for Junior Engineer?
➤What is the Salary in NIUM?
➤How can I join in NIUM?
➤What is NIUM Full Form?
➤What is the Selection Process for NIUM Recruitment?

NIUM Recruitment 2020-Educational Qualification 


1.Lower Division Clerk :-
പ്ലസ്ടു അല്ലെങ്കിൽ തുല്യമായ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ WPM അല്ലെങ്കിൽ ഹിന്ദി ടൈപ്പ് റൈറ്റിംഗിൽ 25 WPM വേഗത ഉണ്ടായിരിക്കണം.

2.UDC/Store Keepper :-
അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം. ഹിന്ദി/ ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗിൽ 30 WPM വേഗത ഉണ്ടായിരിക്കണം.

3.Junior Engineer :-
അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട് അല്ലെങ്കിൽ യൂണിവേഴ്സിറ്റി അല്ലെങ്കിൽ ബോർഡിൽനിന്ന് 3 വർഷത്തെ ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക് എഞ്ചിനീയറിംഗ് ഡിപ്ലോമ.

4.System Administrator :-
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ രണ്ടുവർഷത്തെ ഡിപ്ലോമ. കൂടുതൽ വിവരങ്ങൾ നോട്ടിഫിക്കേഷനിൽ. 

Age Limit details 

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒരോ തസ്തികകളിലേക്കും അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ നിശ്ചിത പ്രായപരിധി നേടേണ്ടതുണ്ട്.


1.Lower Division Clerk :- 28 വയസ്സിനു താഴെ
2.UDC/Store Keepper :-18 - 27 വയസ്സ് വരെ
3.Junior Engineer :- 28 വയസ്സ് കവിയാൻ പാടില്ല
4.System Administrator :- 30 വയസ്സ് കവിയാൻ പാടില്ല

Salary Details 

ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളം വിവരങ്ങൾ ചുവടെ.
1.Lower Division Clerk :- 19000/-
2.UDC/Store Keepper :- 25000/-
3.Junior Engineer :- 25000/-
4.System Administrator :- 25000/-

How to appy? 


◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ജൂൺ 29ന് രാവിലെ 11 മണി മുതൽ നടക്കുന്ന അഭിമുഖത്തിലേക്ക് ചുവടെ കൊടുത്തിട്ടുള്ള വിലാസത്തിൽ എത്തിച്ചേരണം. 
◾️ ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് വരുമ്പോൾ പാസ്പോർട്ട് സൈസ് ഫോട്ടോയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. 
◾️ കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ +91 8023584260
◾️Interview Location
National Institute of Unani Medicine, Megadi Main Road, Bangalore -560 091

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs