District Public Health Lab freejobalert vacancies l-Apply email

Kerala latest job recrutement 2020-How to apply for Department of Health Research?-Selection Procedure for Public health Lab Research?

പബ്ലിക് ഹെൽത്ത് ലാബിൽ ഒഴിവുകൾ


മലപ്പുറം ജില്ലയിലെ പബ്ലിക് ഹെൽത്ത് ലാബിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 ജൂൺ 20 ന് മുൻപ് ഇമെയിൽ വഴി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത നേടേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ. 

ഒഴിവുകളുടെ വിവരങ്ങൾ

1. ജൂനിയർ കൺസൾട്ടന്റ്- 02
2. സയന്റിസ്റ്റ് - 01
3. സയന്റിഫിക്  അസിസ്റ്റന്റ്- 01
4. ടെക്നീഷ്യൻ
5. ലാബ് ടെക്നീഷ്യൻ - 08
6. ജൂനിയർ ലാബ് അസിസ്റ്റന്റ്-04
7. ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് II-04
8. ഡാറ്റാ എൻട്രി ഓപ്പറേറ്റർ - 04

വിദ്യാഭ്യാസ യോഗ്യത



1. ജൂനിയർ കൺസൾട്ടന്റ്: മൈക്രോ ബയോളജിയിൽ MD
2. സയന്റിസ്റ്റ് :Msc ബയോടെക്നോളജി/ മൈക്രോബയോളജിയിൽ RTPCR ൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
3. സയന്റിഫിക്  അസിസ്റ്റന്റ്:Bsc ബയോടെക്നോളജി അല്ലെങ്കിൽ മൈക്രോബയോളജി അല്ലെങ്കിൽ MLT യും RTPCR ൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
4. ടെക്നീഷ്യൻ :Bsc ബയോടെക്നോളജി അല്ലെങ്കിൽ മൈക്രോബയോളജി അല്ലെങ്കിൽ MLT  RTPCR ൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
5. ലാബ് ടെക്നീഷ്യൻ :Bsc MLT അല്ലെങ്കിൽ DMLT.
6. ജൂനിയർ ലാബ് അസിസ്റ്റന്റ്: VHSE MLT അല്ലെങ്കിൽ പ്ലസ് ടു സയൻസ്.
7. ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് II : ഏഴാം ക്ലാസ് വിജയം.
8. ഡാറ്റാ എൻട്രി ഓപ്പറേറ്റർ : ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, PGDCA തുടങ്ങിയവ. 

അപേക്ഷ സമർപ്പിക്കേണ്ട വിധം 

◾️ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ജൂൺ 20 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക. 
◾️ അപേക്ഷകർ ബയോഡാറ്റ covid19phl@gmail.com  എന്ന വിലാസത്തിലേക്ക് അയക്കുക
◾️ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0483- 2738000

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs