Kerala Postal Circle റിക്രൂട്ട്മെന്റ് 2020-വിജ്ഞാപന വിവരങ്ങൾ
കേരള തപാൽ സർക്കിൾ മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേരളത്തിൽ Central government jobs ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷാഫോം പൂരിപ്പിച് 2020 ജൂലൈ 10 ന് മുൻപ് ബന്ധപ്പെട്ട ഡിവിഷൻ യൂണിറ്റുകൾക്ക് അയക്കണം.
ഒഴിവുകളുടെ വിവരങ്ങൾ
കേരളത്തിൽ കേന്ദ്ര ഗവൺമെന്റ് ജോലികൾ ആഗ്രഹിക്കുന്നവർക്ക് കേരള പോസ്റ്റൽ സർക്കിൾ പുറത്ത് വിട്ടുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് ആകെ 80 ഒഴിവുകളാണ് ഉള്ളത്.
Over view
Kerala Postal Circle recruitment 2020 അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 3 വർഷമായി സ്ഥിരമായി Gramin Dak Sevak(GDS) ആയി പ്രവർത്തിച്ചിരിക്കണം. GDS ന് വിദ്യാഭ്യാസ യോഗ്യതയും ഉയർന്ന പ്രായപരിധിയും ഇല്ല. മത്സര പരീക്ഷയെ അടിസ്ഥാനമാക്കിയാണ് Kerala Postal Circle തിരഞ്ഞെടുപ്പ്.
How to apply?
◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച് ഓഫ്ലൈനായി അപേക്ഷിക്കണം.
◾️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2020 ജൂലൈ 10 ആണ്.
◾️ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നോട്ടിഫിക്കേഷൻ പരിശോധിക്കുക.
Notification& Application form
◾️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2020 ജൂലൈ 10 ആണ്.
◾️ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നോട്ടിഫിക്കേഷൻ പരിശോധിക്കുക.
Notification& Application form