മിൽമ റിക്രൂട്ട്മെന്റ് 2020 വിജ്ഞാപന വിവരങ്ങൾ
മിൽമ തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്(TRCMPU) അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാറിന് കീഴിൽ ജോലികൾ അന്വേഷിക്കുന്നവർക്ക് അവസരം പ്രയോജനപ്പെടുത്താം. MILMA ആകെ ഒരു ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ജൂൺ 20 മുതൽ 2020 ജൂൺ 30 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Milma Recruitment 2020-Age limit details
40 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷത്തെ ഇളവ് ലഭിക്കുന്നതാണ്. OBC വിഭാഗക്കാർക്ക് 3 വർഷവും, വിരമിച്ച സൈനികർക്ക് 3 മൂന്നുവർഷവും ഇളവ് ലഭിക്കുന്നതാണ്.
What Are the educational qualifications for MILMA recruitment 2020?
▪️ B. Tech Degree in Computer Science / MCA Degree with 55% marks.
▪️ MBA or Post Graduate Diploma in Business Management / Rural
Management obtained after a regular fulltime course of study of at least 02 years from a recognized University or an
Institution approved by CAIU / AICTE / ICAR.
▪️ Minimum of 8 year’s experience in MIS/Planning/Systems
ശമ്പള വിവരങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 50000/- രൂപയാണ് ശമ്പളം.
How to Apply?
⚫️ താൽപര്യമുള്ളവരും യോഗ്യമായ ഉദ്യോഗാർത്ഥികൾ 2020 ജൂൺ 30 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.
⚫️ ഓൺലൈൻ അപേക്ഷാ ഫോമിൽ കൊടുത്തിട്ടുള്ള എല്ലാ കോളങ്ങളും ഉദ്യോഗാർത്ഥികൾ പൂരിപ്പിക്കണം.
⚫️ ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് 200kb യിൽ താഴെയുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്യണം, വെള്ളപേപ്പറിൽ ഒപ്പിട്ട് സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം, കൂടാതെ ഉദ്യോഗാർഥിയുടെ ഐഡന്റിറ്റി പ്രൂഫ് അപ്ലോഡ് ചെയ്യണം.
⚫️ കൂടുതൽ വിവരങ്ങൾ ചുവടെയുള്ള നോട്ടിഫിക്കേഷനിൽ.