AM Needsൽ ഡെലിവറി എക്സിക്യൂട്ടീവ് ഒഴിവുകൾ
പാർട്ട് ടൈം ജോലികൾ അന്വേഷിക്കുന്നവർക്ക് AM Needsൽ ഡെലിവറി എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ളവർ 2020 ജൂലൈ 31 നകം AM Needs ജോലി ഒഴിവിലേക്ക് അപേക്ഷിക്കാം.
മിൽമയുടെ ഉടമസ്ഥതയിലുള്ള ഒരു ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനാണ് AM Needs. എല്ലാദിവസവും രാവിലെ 5 മണി മുതൽ രാവിലെ 8 മണി വരെ മിൽമയുടെ പാൽ ഉൽപ്പന്നങ്ങൾ ആപ്ലിക്കേഷൻ വഴി വിതരണം ചെയ്യും. Freejobalert, Free job alert, freejobalert job, freejob
ഒഴിവുകളുടെ വിവരങ്ങൾ
AM Needs ഡെലിവറി എക്സിക്യൂട്ടീവ് തസ്തികയിൽ പാർട്ട് ടൈം ജോലികൾ ചെയ്യുന്നതിന് ആകെ 50 ഒഴിവുകളാണ് ഉള്ളത്.
വിദ്യാഭ്യാസ യോഗ്യത
ഏതെങ്കിലും വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. (പത്താം ക്ലാസ്/ പ്ലസ് ടു/ ഡിഗ്രി ഏത് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം)
പ്രായപരിധി
Delivery Executive തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട പ്രായപരിധി 40 വയസ്സ് കവിയാൻ പാടില്ല.
Freejobalert, Free job alert, freejobalert job, freejob
ശമ്പള വിവരങ്ങൾ
5000 രൂപയാണ് അടിസ്ഥാന ശമ്പളം. എന്നാൽ കൂടുതൽ സമയം ജോലി ചെയ്യുകയാണെങ്കിൽ കൂടുതൽ നേടാം.
എന്താണ് ജോലി?
കോഴിക്കോട് ജില്ലയിലെ നഗര പരിധിക്കുള്ളിൽ താമസിക്കുന്നവരിൽ നിന്നും മിൽമ പാൽ, പച്ചക്കറികൾ എന്നിവ വീടുകളിൽ ഡെലിവറി ചെയ്യാൻ.
Freejobalert, Free job alert, freejobalert job, freejob
അപേക്ഷ സമർപ്പിക്കേണ്ട വിധം?
◾️ ജോലി സമയം 2 മുതൽ 4 മണിക്കൂർ വരെ ആയിരിക്കും.
◾️ താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് സ്വന്തമായി ബൈക്ക്/ സ്കൂട്ടർ, സ്മാർട്ട്ഫോൺ എന്നിവ ഉണ്ടായിരിക്കണം.
◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏറ്റവും പുതിയ ബയോഡാറ്റ info@amneeds.com എന്ന ഇമെയിലേക്ക് അയക്കുക.
◾️Adress : AM Needs, No. 421, 4th Floor, Klystron, Nila, Technopark, Trivandrum, Kerala, 695581.
◾️ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ. +91 9746811118 /+91 4712434380
Freejobalert, Free job alert, freejobalert job, freejob
Freejobalert, Free job alert, freejobalert job, freejob