Indian Council of Forestry Research and Education (ICFRE) Latest freejobalert recruitment 2020

Application are invited from ICFRE IFP LD clerk, MTS, Forest Guard vacancies Interested and eligible candidates apply before last date...

ICFRE, IFP റിക്രൂട്ട്മെന്റ് 2020- വിജ്ഞാപന വിവരങ്ങൾ

Indian Council of Forestry Research and Education (ICFRE), Institute Forest Productivity (IFP) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ആകെ 20 ഒഴിവുകളിലേക്ക് ആണ് ICFRE & IFP വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. മൾട്ടി ടാസ്കിങ് സ്റ്റാഫ്, ലോവർ ഡിവിഷൻ ക്ലർക്ക് & ഫോറസ്റ്റ് ഗാർഡ് തുടങ്ങിയ ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷിക്കാൻ സാധിക്കുക.യോഗ്യരായ ഉദ്യോഗാർഥികൾ 2020 സെപ്റ്റംബർ 11 ന് മുൻപ് അപേക്ഷിക്കണം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. 

Vacancy details 

ICFRE IFP ആകെ 20 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
1. LD CLERK : 01
2. ഫോറസ്റ്റ് ഗാർഡ് : 06
3. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) : 13

പ്രായപരിധി വിവരങ്ങൾ

What is the age limit ICFRE IFP Recruitment 2020? 
1. LD CLERK : 18 വയസ്സ് മുതൽ 27 വയസ്സ് വരെ
2. ഫോറസ്റ്റ് ഗാർഡ് : 18 വയസ്സ് മുതൽ 27 വയസ്സ് വരെ
3. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) : 18 വയസ്സ് മുതൽ 27 വയസ്സ് വരെ

വിദ്യാഭ്യാസ യോഗ്യത

What is the Educational qualifications for ICFRE IFP Recruitment 2020? 
1. LD CLERK : 
സർക്കാർ അംഗീകൃത ബോർഡിൽനിന്നും പ്ലസ് ടു വിജയം. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ 30 wpm അല്ലെങ്കിൽ ഹിന്ദിയിൽ 25 wpm ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം.

2. ഫോറസ്റ്റ് ഗാർഡ് : 
പ്ലസ് ടു വിജയം. അംഗീകൃത  ഫോറസ്റ്റ് ഗാർഡ് പരിശീലന കേന്ദ്രത്തിൽ നിന്നും ഫോറസ്റ്ററി ട്രെയിനിങ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയിരിക്കണം.

3. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) : 
അംഗീകൃത സ്കൂൾ അല്ലെങ്കിൽ ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം. 

ശമ്പള വിവരങ്ങൾ

1. LD CLERK : പ്രതിമാസം 19000 മുതൽ 63200 വരെ
2. ഫോറസ്റ്റ് ഗാർഡ് : പ്രതിമാസം 19,000 രൂപ മുതൽ 63200 വരെ
3. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) : പ്രതിമാസം 18000 മുതൽ 56900 രൂപ വരെ

അപേക്ഷാഫീസ് വിവരങ്ങൾ

▪️ ജനറൽ/OBC വിഭാഗക്കാർക്ക് 300 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, സ്ത്രീകൾ, മറ്റ് പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
▪️ ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയാണ് അപേക്ഷാഫീസ് അടക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം

◾️ യോഗ്യരായ ഉദ്യോഗാർഥികൾ 2020 സെപ്റ്റംബർ 11 ന് മുൻപ് തപാൽ വഴി അപേക്ഷ സമർപ്പിക്കുക.
◾️ വിലാസം: The Director, Institute of Forest Productivity, 18th Cross, Kalgutwa, NH-23, Gumla Road, Ranchi -835303
◾️ അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം അപേക്ഷിക്കുക.

Notification 

Application form

Subscribe our youtube channel 


Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs