University Grant Commission Latest freejobalert 2020-Apply online

UGC free job alert recruitment 2020 Application are invited from interested and eligible candidates apply before 2020 August 17

UGC റിക്രൂട്ട്മെന്റ് 2020- വിജ്ഞാപന വിവരങ്ങൾ

University Grants Commission(UGC) Statistical Assistant തസ്തികയിലേക്ക്


നിയമനം നടത്തുന്നതിന് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഓഗസ്റ്റ് 17 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം. Government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം. ആകെ 11 ഒഴിവുകളിലേക്കാണ് UGC വിജ്ഞാപനം പുറത്തിറക്കിയത്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം. 

Age Limit 


UGC യുടെ Statistical Assistant തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർഥിയുടെ പരമാവധി പ്രായം 35 വയസ്സ് ആയിരിക്കണം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക്, മറ്റ് പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

ഒഴിവുകളുടെ വിവരങ്ങൾ

UGC Senior Statistical Assistant തസ്തികയിലേക്ക് നിലവിൽ ആകെ 11 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

ശമ്പള വിവരങ്ങൾ

UGC റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 35400 മുതൽ 112400 രൂപവരെ ശമ്പളം ലഭിക്കും. 

വിദ്യാഭ്യാസ യോഗ്യത


എക്കണോമിക്സ്/ മാത്തമാറ്റിക്സ് അല്ലെങ്കിൽ കൊമേഴ്സ് എന്നിവയിൽ ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദം. കമ്പ്യൂട്ടർ അപ്ലിക്കേഷൻ/Statical കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം. 

അപേക്ഷ സമർപ്പിക്കേണ്ട വിധം

◾️ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഓഗസ്റ്റ് 17 മുൻപ് ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 
◾️ അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സ്വന്തമായി ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടായിരിക്കേണ്ടതാണ്. 
◾️ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപന പൂർണ്ണമായും വായിച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക. 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs