Bihar Police latest freejobalert recruitment 2020-Apply online 1998 vacancies

Application are invited from Bihar police recruitment 2020 notification both interested eligible candidates apply before last date...

1998 ബീഹാർ പോലീസിലേക്ക് അപേക്ഷകൾ ക്ഷണിച്ചു 

Bihar police Sub Inspector തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Police jobs ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം. 1998 ഒഴിവിലേക്കാണ് ബിഹാർ പോലീസ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 ഓഗസ്റ്റ് 16 മുതൽ 2020 സെപ്റ്റംബർ 24 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ. 

Vacancy details 

ബീഹാർ പൊലീസിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഓരോ വിഭാഗത്തിനും ഉള്ള ഒഴിവ് വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. 
▪️ ആകെ 1998 സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
▪️ General : 724
▪️ EWS : 199
▪️ SC : 333
▪️ ST : 17
▪️ EBC : 387
▪️ Backward class : 280
▪️ Backward class (female) : 58

Age Limit details 

Bihar Police recruitment ലേക്ക് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ നിശ്ചിത വയസ്സ് നേടേണ്ടതുണ്ട്. ബിഹാറിന് പുറത്തുള്ള ഉദ്യോഗാർത്ഥികൾ ജനറൽ വിഭാഗത്തിൽ ആയിരിക്കും ഉൾപ്പെടുക.
➢ General /EWS വിഭാഗക്കാർക്ക് 18 വയസ്സ് മുതൽ 28 വയസ്സുവരെയാണ് പ്രായപരിധി.
➢ പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്. 

Educational Qualifications 


➢ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

Salary details 

Bihar police recruitment വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 35400 മുതൽ 112400 വരെ ശമ്പളം ലഭിക്കും. 

Application fee details 

Bihar police recruitment ലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ നിശ്ചിത അപേക്ഷാ ഫീസ് അടക്കേണ്ടതുണ്ട്. 
➢ ജനറൽ/OBC വിഭാഗക്കാർക്ക് 700 രൂപയാണ് അപേക്ഷാ ഫീസ്. SC/ST/Ex-s/PWD വിഭാഗക്കാർക്ക് 400 രൂപയുമാണ് അപേക്ഷാഫീസ്. 
➢ ഉദ്യോഗാർഥികൾക്ക് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്. 

How to apply 


➢ താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ https://apply-csbc.com/V2/applicationIndex എന്ന ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 
➢ അപേക്ഷകൾ 2020 ഓഗസ്റ്റ് മൂന്നിന് മുൻപ്  സമർപ്പിക്കുക
➢ ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs