കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് 471 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Cochin Shipyard Limited (CSL) 471 workmen ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറത്തിറക്കി. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. Central government jobs ന് വേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾ 2020 ആഗസ്റ്റ് 20 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.
➤ സ്ഥാപനം - Cochin Shipyard Limited
➤ ജോലി തരം - Central government
➤ വിജ്ഞാപനം നമ്പർ : P&A/2(230)/16
➤ തസ്തികയുടെ പേര് - Workmen
➤ ജോലിസ്ഥലം - എറണാകുളം
➤ അപേക്ഷ സമർപ്പിക്കേണ്ട വിധം - ഓൺലൈൻ
➤ അവസാന തീയതി - 20/08/2020
ഒഴിവുകളുടെ വിവരങ്ങൾ
A. ഫാബ്രിക്കേഷൻ അസിസ്റ്റന്റ് താൽക്കാലിക നിയമനങ്ങൾ
1. ഷീറ്റ് മെറ്റൽ വർക്കർ - 14
2. വെൽഡർ - 34
B. Outfit അസിസ്റ്റന്റ് താൽക്കാലിക നിയമനങ്ങൾ
1. ഫിറ്റർ - 131
2. മെക്കാനിക്ക് ഡീസൽ - 06
3. പൈപ്പ് ഫിറ്റർ/ പ്ലംബർ - 17
4. പൈന്റർ - 55
5. ഇലക്ട്രീഷ്യൻ - 49
6. ക്രെയിൻ ഓപ്പറേറ്റർ - 12
7. ഇലക്ട്രോണിക് മെക്കാനിക് - 61
8. instrument മെക്കാനിക്ക് - 60
9. Shipwright wood/ കാർപെൻഡർ - 11
10. മെക്കാനിസ്റ്റ് - 03
11. ഓട്ടോ ഇലക്ട്രീഷ്യൻ - 02
C. Scaffolder താൽക്കാലിക നിയമനം - 07
D. Aerial work
Platform താൽക്കാലിക നിയമനം - 02
E. Semi Skilled Rigger താൽക്കാലിക നിയമനം - 37
F. Serang താൽക്കാലിക നിയമനം - 02
G. General worker (കാന്റീൻ) താൽക്കാലിക നിയമനം - 17
H.Cook (Guest house) താൽക്കാലിക നിയമനം - 01
അപേക്ഷ സമർപ്പിക്കേണ്ട വിധം
▪️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഓഗസ്റ്റ് 20 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം
▪️ കൂടുതൽ വിവരങ്ങൾക്കായി ചുവടെയുള്ള നോട്ടിഫിക്കേഷൻ പരിശോധിക്കുക.