Forest Research Institute (FRI) Latest freejobalert 2020-Apply online 107 vacancies

Application are invited from FRI both interested and eligible candidates apply before 2020 september 15th. FRI notification download...

FRI റിക്രൂട്ട്മെന്റ് 2020- വിജ്ഞാപന വിവരങ്ങൾ

 ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ തസ്തികകളിലായി 107 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. നിങ്ങൾ അപേക്ഷിക്കാൻ അർഹരാണ് എങ്കിൽ 2020 ആഗസ്റ്റ് 17 മുതൽ 2020 സെപ്റ്റംബർ 15 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. Central govt jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം. 

Vacancy details 

ആകെ 107 ഒഴിവുകളിലേക്കാണ് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

⬤ ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ് : 01

⬤ ടെക്നിക്കൽ അസിസ്റ്റന്റ് (ഫീൽഡ് ലാബ് റിസർച്ച്) : 59

⬤ ടെക്നിക്കൽ അസിസ്റ്റന്റ് (മെയിന്റനൻസ്): 03

⬤ സ്റ്റെനോഗ്രാഫർ ഗ്രേഡ് II : 04

⬤ മൾട്ടി ടാസ്കിങ് സ്റ്റാഫ് : 40

Age Limit details 

⬤ ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ് : 18 - 27

⬤ ടെക്നിക്കൽ അസിസ്റ്റന്റ് (ഫീൽഡ് ലാബ് റിസർച്ച്) : 21 - 30

⬤ ടെക്നിക്കൽ അസിസ്റ്റന്റ് (മെയിന്റനൻസ്): 21 - 30

⬤ സ്റ്റെനോഗ്രാഫർ ഗ്രേഡ് II : 18 - 27

⬤ മൾട്ടി ടാസ്കിങ് സ്റ്റാഫ് : 18 - 27

വിദ്യാഭ്യാസ യോഗ്യത

⬤ ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ് : 

ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ലൈബ്രറി സയൻസിൽ ബാച്ചിലർ ഡിഗ്രി


⬤ ടെക്നിക്കൽ അസിസ്റ്റന്റ് (ഫീൽഡ് ലാബ് റിസർച്ച്) : 

ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് സയൻസിൽ ബാച്ചിലർ ഡിഗ്രി


⬤ ടെക്നിക്കൽ അസിസ്റ്റന്റ് (മെയിന്റനൻസ്): 

ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് സയൻസിൽ ബാച്ചിലർ ഡിഗ്രി


⬤ സ്റ്റെനോഗ്രാഫർ ഗ്രേഡ് II : 

 ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പന്ത്രണ്ടാം ക്ലാസ് വിജയം. കമ്പ്യൂട്ടർ അപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്തിരിക്കണം- ടൈപ്പിംഗ് വേഗത 5 key depression. മിനുട്ടിൽ 80 ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി വാക്കുകൾ ടൈപ്പ് ചെയ്യുന്നതിനുള്ള വേഗത ഉണ്ടായിരിക്കണം.


⬤ മൾട്ടി ടാസ്കിങ് സ്റ്റാഫ് : 

ഏതെങ്കിലും അംഗീകൃത ബോർഡ് അല്ലെങ്കിൽ അംഗീകൃത സ്കൂളിൽ നിന്നും പത്താംക്ലാസ് വിജയം

Application fee details 

▪️ ജനറൽ/OBC/EWS വിഭാഗക്കാർക്ക് 700 രൂപയാണ് അപേക്ഷാ ഫീസ്
▪️ SC/ST/PWD/ വനിതകൾ തുടങ്ങിയവർക്ക് 300 രൂപയാണ് അപേക്ഷാഫീസ്. 
▪️ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫസ് അടക്കാവുന്നതാണ്. 

അപേക്ഷ സമർപ്പിക്കേണ്ട വിധം

▪️ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 സെപ്റ്റംബർ 15 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 
▪️ സർക്കാർ അനുകൂല പ്രകാരം പ്രായപരിധിയിൽ നിന്നും യോഗ്യരായ അപേക്ഷകർക്ക് ഇളവ് ലഭിക്കുന്നതാണ്. 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs