കേരള പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്മെന്റ് 2020
കേരള psc Statistical Assistant തസ്തികയിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാരിന് കീഴിൽ ഒരു ഗവണ്മെന്റ് ജോലിയാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ ഇത് ഒരു മികച്ച അവസരമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020/സെപ്റ്റംബർ/09.മുൻപായി അപേക്ഷ സമർപ്പികേണ്ടതാണ്.
ഒറ്റത്തവണ രജിസ്‌ട്രേഷൻ വഴി ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഉണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
⬤ CATEGORY NO: 39/2020
ഒഴിവുകളുടെ വിവരങ്ങൾ
ആകെ 70 ഒഴിവുകളിലേക്കാണ് സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
⬤ തിരുവനന്തപുരം : 02
⬤ കൊല്ലം : 11
⬤ പത്തനംതിട്ട : 02
⬤ ആലപ്പുഴ : 01
⬤ കോട്ടയം : 09
⬤ ഇടുക്കി : 03
⬤ എറണാകുളം : 04
⬤ തൃശ്ശൂർ : 01
⬤ പാലക്കാട് : 01
⬤ മലപ്പുറം : 16
⬤ കോഴിക്കോട് : 05
⬤ വയനാട് : 02
⬤ കണ്ണൂർ : 01
⬤ കാസർഗോഡ് : 12
വിദ്യാഭ്യാസ യോഗ്യത
എക്കണോമിക്സിൽ ബാച്ചിലർ ഡിഗ്രി അല്ലെങ്കിൽ സ്റ്റാറ്റിക്സ് അല്ലെങ്കിൽ മാത്തമാറ്റിക്സ് അല്ലെങ്കിൽ കൊമേഴ്സ് എന്നിവയിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം.
ശമ്പള വിവരങ്ങൾ
Statistical Assistant തസ്തികയിലേക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക്. 22200 മുതൽ 48000 രൂപ വരെ ശമ്പളം ലഭിക്കും.
പ്രായപരിധി
19 വയസ്സു മുതൽ 36 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 02.01.1984 നും 01.01.2001 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
▪️ഉദ്യോഗാർത്ഥികൾക്ക് www.keralapsc.gov.in
എന്ന വെബ്സൈറ്റിൽ
Psc പ്രൊഫൈൽ
വഴി അപേക്ഷിക്കാവുന്നതാണ്
▪️അപേക്ഷികുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ
മുകളിൽ പറഞ്ഞ യോഗ്യതകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.