KPSC Latest freejobalert recruitment 2020-Fire and Rescue Officer (Driver)(Trainee)

Fire and Rescue Officer (Driver)(Trainee latest kerala psc recruitment notification 2020-Apply online kpsc thulasi official website...

കേരള പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്മെന്റ് 2020

കേരള psc ഫയർ & റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കേരള സർക്കാരിന് കീഴിൽ ഒരു ഗവണ്മെന്റ് ജോലിയാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ ഇത് ഒരു മികച്ച അവസരമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ. 2020/സെപ്റ്റംബർ/09.മുൻപായി അപേക്ഷ സമർപ്പികേണ്ടതാണ്. 
ഒറ്റത്തവണ രജിസ്‌ട്രേഷൻ വഴി ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശാരീരിക ക്ഷമത.ഇവ ഉണ്ടോ എന്ന്  ഉറപ്പു വരുത്തേണ്ടതാണ്.

വിദ്യാഭ്യാസ യോഗ്യത

▪️  പ്ലസ് ടു വിജയം അല്ലെങ്കിൽ പ്ലസ് ടു വിനോട് തുല്യമായത്.

▪️ ഉദ്യോഗാർത്ഥികൾ സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം അതുപോലെ ഹെവി ഗുഡ്സ് വെഹിക്കിൾ അല്ലെങ്കിൽ പാസഞ്ചർ വാഹനം ഓടിക്കുന്നതിന് ബാഡ്ജ് ഉണ്ടായിരിക്കണം

ശമ്പള വിവരങ്ങൾ

 Fire and Rescue Officer (Driver)(Trainee) തസ്തികയിലേക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക്. 20000 മുതൽ 45800 രൂപ വരെ ശമ്പളം ലഭിക്കും. 

പ്രായപരിധി

18 വയസ് മുതൽ 26 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർകൾക്ക് സർക്കാർ നിശ്ചയിച്ചപ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

ശാരീരിക യോഗ്യത

▪️ Height ( പാതരക്ഷകൾ കൂടാതെ) 
.ജനറൽ. 165 cm

.എസ് സി / എസ് ടി. 160 cm

▪️weight 
ജനറൽ. 50kgs

.എസ് സി / എസ് ടി. 48 kg

▪️chest
.ജനറൽ. 81 Cms

.എസ് സി / എസ് ടി. 76 Cms

▪️chest expansion 
.ജനറൽ. 5 Cms

.എസ് സി / എസ് ടി. 5 Cms

ഫിസിക്കൽ ടെസ്റ്റ്‌ ഇനങ്ങൾ 

.100 മീറ്റർ ഓട്ടം 

. ഹൈ ജമ്പ് 

.ലോങ് ജമ്പ് 

.ഷോട്ട് പുട്ട് (7264 ഗ്രാം )

.ക്രിക്കറ്റ്‌ ബോൾ എറിയൽ 

. കയർ കയറ്റം (കൈകൊണ്ട് )

.പുൾ അപ്പുകൾ അല്ലെങ്കിൽ ചിന്നിംഗ് 

.ഓട്ടം. 1500 മീറ്റർ 

അപേക്ഷ സമർപ്പിക്കേണ്ട വിധം

▪️ഉദ്യോഗാർത്ഥികൾക്ക് www.keralapsc.gov.in
എന്ന വെബ്സൈറ്റിൽ 
Psc പ്രൊഫൈൽ 
വഴി അപേക്ഷിക്കാവുന്നതാണ് 

▪️അപേക്ഷികുന്നതിന് മുൻപ്  ഉദ്യോഗാർത്ഥികൾ
 മുകളിൽ പറഞ്ഞ യോഗ്യതകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs