National Transportation Planning and Research Center (NATPAC) freejob recruitment 2020

NAPTAC recruitment short details : Application are invited from National Transportation Planning and Research Center 42 vacancies, Apply before August

 

NATPAC റിക്രൂട്ട്മെന്റ് 2020- വിജ്ഞാപന വിവരങ്ങൾ

NATPAC വിവിധ തസ്തികകളിലായി 42 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Kerala government jobs അന്വേഷിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം. Project fellow, Project Associate, Project Technician തുടങ്ങിയ തസ്തികകളിലേക്കാണ് NATPAC വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഓഗസ്റ്റ് 26 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. 

Vacancy details 

National Transportation Planning and Research Center ആകെ 42 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

1. Project Fellow - 34 ഒഴിവുകൾ
2. Project Associate - 01 ഒഴിവുകൾ
3. Project Technician - 06 ഒഴിവുകൾ
4. Project Technician (Diploma) - 01 ഒഴിവുകൾ

പ്രായപരിധി വിവരങ്ങൾ

1. Project Fellow - 35 വയസ്സ് വരെ
2. Project Associate - 35 വയസ്സ് വരെ
3. Project Technician - 35 വയസ്സ് വരെ
4. Project Technician (Diploma) - 35 വയസ്സ് വരെ

ശമ്പള വിവരങ്ങൾ

1. Project Fellow - 27800
2. Project Associate -  22000
3. Project Technician - 17675
4. Project Technician (Diploma) - 19000

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

1. Project Fellow - 
B.E അല്ലെങ്കിൽ B.Tech ബിരുദം
2. Project Associate -  
 MSC യിൽ ഫസ്റ്റ് ക്ലാസ് കമ്പ്യൂട്ടർ സയൻസ് ബിരുദം അല്ലെങ്കിൽ തത്തുല്യം
3. Project Technician(ITI) - 
 സർവേയർ ട്രേഡിൽ ITI അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ
4. Project Technician (Diploma) -
 ആനിമേഷനിൽ ഡിപ്ലോമ (ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ തത്തുല്യം) 
NB. കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക. 

അപേക്ഷ സമർപ്പിക്കേണ്ട വിധം

◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം അപേക്ഷിക്കുക. 
◾️ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഓഗസ്റ്റ് 26 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം. 
◾️www.natpac.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാം. 
◾️ സർക്കാർ അനുകൂല പ്രകാരം പിന്നാക്ക വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs