SSC latest freejobalert recruitment 2020-5846 constable vacancies

SSC recruitment 2020, 5846 constable vacancies, SSC constable notification both interested and eligible candidates get official website ssc.nic.in...

SSC പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2020

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ


നിന്നും 5846 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. Central government ന് കീഴിൽ  ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.SSC യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ആഗസ്റ്റ് 01 മുതൽ ഓൺലൈൻ വഴി അപേക്ഷിച്ച് തുടങ്ങാവുന്നതാണ്. അപേക്ഷകർ 2020 സെപ്റ്റംബർ 7ന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക.SSC താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.SSC

ssc ഒഴിവുകളുടെ വിവരങ്ങൾ

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓരോ തസ്തികകളിലേക്കും അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് അതാത് തസ്തികകളിലേക്കുള്ള ഒഴിവ് വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.SSC ആകെ 5846 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
1.Constable (Exe.)-Male: UR-1681 , EWS-343 , OBC-662  , SC-590 ,  ST-157  

2. Constable (Exe.)-Male (Ex-Servicemen (Others) (Including backlog SC-19 and ST-15): UR-94 , EWS-19 , OBC-37 , SC-52,  ST- 24 

3. Constable (Exe.)-Male (Ex-Servicemen [Commando (Para-3.2)] (Including backlog SC-34 
and ST-19): UR-93 , EWS-19 , OBC-37 , SC-67 ,  ST-27  

4. Constable (Exe.)-Female: UR-933 , EWS- 202, OBC-387  , SC- 328,  ST-94  

പ്രായപരിധി വിവരങ്ങൾ

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 01/07/2020ന് 18 വയസ്സുമുതൽ 25 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02/07/1995 നും 01/07/2002 നും ഇടയിൽ ജനിച്ചവരായിരിക്കണം.

⬤ SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് 5 വർഷത്തെ ഇളവ് ലഭിക്കുന്നതാണ്.

⬤ OBC വിഭാഗക്കാർക്ക് 3 ഈ വർഷത്തെ ഇളവ് ലഭിക്കും.

⬤ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

ശമ്പള വിവരങ്ങൾ

SSC Recruitment 2020 5846 vacancies തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 21700 രൂപ മുതൽ 69100 രൂപ വരെ ശമ്പളം ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥി പത്താംക്ലാസ് അല്ലെങ്കിൽ പ്ലസ് ടു പാസായിരിക്കണം. പുരുഷന്മാർക്ക് സാധുവായ LMV മോട്ടോർ വെഹിക്കിൾ അല്ലെങ്കിൽ കാർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക. 

അപേക്ഷാഫീസ് വിവരങ്ങൾ

▪️ ജനറൽ/UR വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്
▪️ Female/SC/ST, EX- സർവീസ് മാൻ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
▪️Credit card, Debit Card, Net Banking, UPI payment, internet banking മുഖേനയോ അപേക്ഷാഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ എസ് ബി ഐ ബാങ്ക് മുഖേന അടക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

◾️ യോഗ്യരായ ഉദ്യോഗാർഥികൾക്ക് https://ssc.nic.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. SSC Recruitment 2020
 ◾️ അപേക്ഷകർ 2020 സെപ്റ്റംബർ 7ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. 
◾️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക. 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs