UPSC CDS latest freejobalert 2020-Apply online for 344 vacancies

Application are invited from UGC CDS recruitment 2020 both interested and eligible candidates apply through online...

UPSC CDS 2. 2020 തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന്  അപേക്ഷ ക്ഷണിക്കുന്നു 

ആകെ 344 ഒഴിവുകളിലേക്ക് നിയനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനമാണ് UPSC പുറപ്പെടുവിച്ചത്. Central government ന് കീഴിൽ ജോലിയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെക്കിൽ ഇത് നിങ്ങൾക്ക് ഒരു മികച്ച അവസരമായിരിക്കും. Upsc യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2020  ആഗസ്റ്റ് 05 മുതൽ ഓൺലൈൻ വഴി അപേക്ഷിച്ചു തുടങ്ങാവുന്നതാണ്. അപേക്ഷകർ 2020 ആഗസ്റ്റ്  25 മുൻപ് അപേക്ഷകൾ സമർപ്പിക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള പരിശോധിക്കാവുന്നതാണ്

1. ഇന്ത്യൻ മിലിറ്ററി അക്കാദമി

▪️ യോഗ്യത: 

അഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദം അല്ലെങ്കിൽ തത്തുല്യമായത്.

▪️ ഒഴിവികളുടെ വിശദാംശങ്ങൾ:

ഇന്ത്യൻ മിലിട്ടറി അക്കാദമി, ഡെറാഡൂൺ - 151(ഡിഇ )കോഴ്സ് 2021 ജൂലൈയിൽ ആരംഭിക്കുന്നു [എൻസി സി 'സി' സർട്ടിഫിക്കറ്റ്(ആർമി വിംഗ് ) ഉടമകൾക്കായി നീക്കിവെച്ചിട്ടുള്ള 13 ഒഴിവുകൾ ഉൾപ്പെടെ ]:100

2. ഇന്ത്യൻ നേവൽ അക്കാദമി

 ▪️ യോഗ്യത:

അഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം 

▪️ ഒഴിവുകളുടെ വിശദാംശങ്ങൾ:

ഇന്ത്യൻ നേവൽ അക്കാദമി, ഏഴിമല - 2021ജൂലൈയിൽ ആരംഭിക്കുന്ന കോഴ്സ് എക്സിക്യൂട്ടീവ് (ജനറൽ സർവീസ് /ഹൈഡ്രോ[എൻസിസി 'സി' സർട്ടിഫിക്കറ്റ് (എൻസിസി     

സ്പെഷ്യൽ എൻട്രി വഴി നേവൽ വിംഗ് )06ഒഴിവുകൾ ഉൾപ്പെടെ ] : 26

3. എയർഫോഴ്സ് അക്കാദമി  

യോഗ്യത:

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം (10, +2 തലത്തിൽ ഫിസിക്സ്‌, മാത്തമാറ്റിക്സ് ) അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം

 ▪️ ഒഴിവുകൾ:

എയർഫോഴ്സ് അക്കാദമി,  ഹൈദരാബാദ്(പ്രീ- ഫ്ലൈയിംഗ്) പരിശീലന കോഴ്സ് 2021 ജൂലൈ ആരംഭിക്കുന്നു.നമ്പർ 210 എഫ് (പി)കോഴ്സ്. [എസിസിസി 'സി ' സർട്ടിഫിക്കറ്റ് (എയർ വിംഗ് ) ഉടമകൾക്കായി എൻസിസി എസ്പിഎൽ  വഴി 03 ഒഴിവുകൾ നീക്കിവെച്ചിരിക്കുന്നു. എൻട്രി] : 32

5. ഓഫീസർ ട്രൈനിംഗ് അക്കാദമി

▪️ യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം

▪️ ഒഴിവുകളുടെ വിശദാംശങ്ങൾ

ഓഫീസർ ട്രൈയിനിംഗ് അക്കാദമി, ചെന്നൈ (മദ്രാസ് )- 1121 മത് എസ് എസ്എൽസി (പുരുഷൻ )(എൻടി) (യു പി എസ് സി )കോഴ്സ് 2021 ഒക്ടോബറിൽ ആരംഭിക്കുന്നു : 169


ഓഫീസർ ട്രെയിനിനിംഗ് അക്കാദമി, ചെന്നൈ (മദ്രാസ് ) 28- മത് എസ്എസ്എൽസി (സ്ത്രീ )(എൻട്രി )(യു പി എസ് സി ) കോഴ്സ് 2021ഒക്ടോബറിൽ ആരംഭിക്കുന്നു:17

ശമ്പള വിവരങ്ങൾ

 ലെഫ്റ്റനന്റ്: ലെവൽ 10; പ്രീതിമാസം 56,100- 1, 77, 500


. ക്യാപ്റ്റൻ : ലെവൽ 10 ബി; പ്രതിമാസം 61,300 - 1, 93,900


. മേജർ : ലെവൽ 11; പ്രതിമാസം . 69,400 - 2,07, 200


. ലെഫ്റ്റനന്റ് കേണൽ: ലെവൽ 12 എ; 21.പ്രതിമാസം  1,21,200 - മുതൽ  2,12,400


. കേണൽ: ലെവൽ 13; പ്രതിമാസം 15,900


. ബ്രിഗേഡിയർ: ലെവൽ 13 എ: 39. പ്രതിമാസം. 1, 39, 600- 2,17,600


.മേജർ ജനറൽ: ലെവൽ 14; പ്രതിമാസം 1,44,200 - 2,18,200


.HAG + സ്കെയിൽ: ലെവൽ 16;0 പ്രതി മാസം 2,05,400- 2,24,400


. VCOAS/Army Cdr / ലെഫ്റ്റനന്റ് ജനറൽ (NFSG):ലെവൽ 17; പ്രതിമാസം 2,25, 000 


. COAS : ലെവൽ 18 ;പ്രതി മാസം 2,50,000


 പ്രായപരിധി വിവരങ്ങൾ

ഐ എം എ

അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികൾ  1997 ജൂലൈ 2 നും 2002  ജൂലൈ 01 നും ഇടയിൽ  ജനിച്ചവരായിരിക്കണം

 ഇന്ത്യൻ നേവൽ അക്കാദമി

അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികൾ 1997 ജൂലൈ 2 നും 2002 ജൂലൈ 01 നും ഇടയിൽ ജനിച്ചവരായിരിക്കണം 


എയർഫോഴ്സ് അക്കാദമി  

2021 ജൂലൈ 1-ന് 20 മുതൽ 24 വയസ് വരെ. അതായത് 1997 ജൂലൈ 2- നും 2001 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം (ഡി ജി സി എ (ഇന്ത്യ ) നൽകുന്ന സാധുവായതും നിലവിലുള്ളതുമായ 7 വാണിജ്യ പൈലറ്റ് ലൈസൻസ് കൈവശമുള്ള അപേക്ഷകരുടെ  ഉയർന്ന പ്രായപരിധി. 26 വയസ്സ്. അതായത് 1995 ജൂലൈ 2- നും 2001 ജൂലൈ 1- നും ഇടയിൽ ജനിച്ചവരായിരിക്കണം)

 അപേക്ഷ ഫീസ്

▪️ ജനറൽ /ഒബിസി :₹200

▪️ വനിത /എസ് സി /എസ് ടി ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഇല്ല. 

ഡെബിറ്റ് കാർഡ്, ക്രെഡിറ്റ്‌  കാർഡ്, നെറ്റ്  ബാങ്കിംഗ് വഴി പരീക്ഷാ ഫീസ് അടയ്ക്കുക 

 തിരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്തുപരീക്ഷ, എസ് എസ്ബി  ടെസ്റ്റ്‌ /അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക 

അപേക്ഷിക്കേണ്ട വിധം

മുകളിൽ കൊടുത്ത യോഗ്യത നിങ്ങൾക്ക് ഉണ്ടെകിൽ.   05/08 /2020 മുതൽ 25/08/2020 വരെ ഓൺലൈൻ ആയി ആപേക്ഷികാവുന്നതാണ്.

Notification 

Apply now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs