AI airport service Limited Freejobalert recrutement 2020-Apply online

എയർപോർട്ട് സർവീസസ് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

AI Airport Services Limited 2 തസ്തികകളിലായി 16 ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. Central Government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2020 ഒക്ടോബർ 2 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. 

✏️ സഥാപനം : AI Airport Services Limited
✏️ ജോലി തരം : Central Government job 
✏️ വിജ്ഞാപന നമ്പർ : N/A
✏️ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
✏️ ജോലിസ്ഥലം : ചെന്നൈ, കൊൽക്കത്ത, ഡെറാഡൂൺ, ജഗദൽപൂർ
✏️ അപേക്ഷിക്കേണ്ട തീയതി : 19/09/2020
✏️ അവസാന തീയതി : 02/10/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : http://www.aiatsl.com/

Vacancy Details 

1. Chennai : പാരാമെഡിക്കൽ ഏജന്റ് കം ക്യാബിൻ സർവീസ് ഏജന്റ് - 04 ഒഴിവുകൾ

2. Kolkatha : പാരാമെഡിക്കൽ ഏജന്റ് കം ക്യാബിൻ സർവീസ് ഏജന്റ് - 04 ഒഴിവുകൾ

3. Dehradun : പാരാമെഡിക്കൽ ഏജന്റ് കം ക്യാബിൻ സർവീസ് ഏജന്റ് - 02 ഒഴിവുകൾ

4. Jagadalpur : Customers Agent - 06 ഒഴിവുകൾ

Age Limit details 

➤ ജനറൽ വിഭാഗം : 28 വയസ്സ് കവിയാൻ പാടില്ല
➤ OBC വിഭാഗം : 31 വയസ്സ് കവിയാൻ പാടില്ല
➤ SC/ST വിഭാഗം : 33 വയസ്സ് കവിയാൻ പാടില്ല

Salary details 

➤ പാരാമെഡിക്കൽ ഏജന്റ് കം ക്യാബിൻ സർവീസ് ഏജന്റ് - 21300/-
➤ Customers Agent - 19350/-

Educational Qualifications

➤ പാരാമെഡിക്കൽ ഏജന്റ് കം ക്യാബിൻ സർവീസ് ഏജന്റ് : 
B.Sc നഴ്സിംഗ് അല്ലെങ്കിൽ നഴ്സിംഗ് ഡിപ്ലോമ
➤ Customers Agent :
 ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം, അടിസ്ഥാന കമ്പ്യൂട്ടർ പ്രവർത്തനങ്ങളെ കുറിച്ചുള്ള അറിവ്. IATA-UFTAA അല്ലെങ്കിൽ IATA-FIATA അല്ലെങ്കിൽ IATA- DGR അല്ലെങ്കിൽ IATA-CARGO എന്നിവയിൽ ഡിപ്ലോമ. 

Application Fees details 

⬤ 500 രൂപയാണ് അപേക്ഷാ ഫീസ്, " AIR INDIA AIR TRANSPORT SERVICES LTD " എന്ന പേരിൽ മുംബൈയിൽ മാറാവുന്ന വിധത്തിൽ ഡിമാൻഡ് ഡ്രാഫ്റ്റ് വഴി അയക്കുക. 
⬤ വിരമിച്ച സൈനികർ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ തുടങ്ങിയവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല

How to Apply 

⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഒക്ടോബർ 2 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം
⬤ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണ്ണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക. 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs