BECIL റിക്രൂട്ട്മെന്റ് 2020- വിജ്ഞാപന വിവരങ്ങൾ
BECIL വിവിധ തസ്തികകളിലായി 38 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷഷ സമർപ്പിക്കാവുന്നതാണ് അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 സെപ്റ്റംബർ 21നു മുൻപ് അപേക്ഷ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ.
✏️ സ്ഥാപനം : ബ്രോഡ്കാസ്റ്റ് എൻജിനീയറിംഗ് കൺസൾട്ടന്റ് ഇന്ത്യാ ലിമിറ്റഡ്
✏️ ജോലി തരം : കേന്ദ്ര സർക്കാർ
✏️ വിജ്ഞാപന നമ്പർ : BECIL/HR/NCCF/Advt.2020/23
✏️ ആകെ ഒഴിവുകൾ : 38
✏️ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
✏️ അവസാന തീയതി : 21/09/2020
✏️ ഒഫീഷ്യൽ വെബ്സൈറ്റ് : https://www.becil.com/
പ്രായ പരിധി വിവരങ്ങൾ
➤ Deputy Manager (A/c) : 40 - 45 വയസ്സുവരെ
➤ Assistant Manager (A/c) : 30 - 40 വയസ്സുവരെ
➤ Assistant Manager : 30 - 40 വയസ്സുവരെ
➤ Accountant : 30 - 40 വയസ്സുവരെ
➤ LDC : 25 വയസ്സുവരെ
➤ Office Attendant : 25 വയസ്സുവരെ
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
➤ Deputy Manager (A/c) :
സെക്കൻഡ് ക്ലാസ് B.com, ഏതെങ്കിലും വാണിജ്യ ഓർഗനൈസേഷനിൽ നിന്ന് ഏഴു വർഷത്തെ പരിചയം.
➤ Assistant Manager (A/c) :
കൊമേഴ്സിൽ ബിരുദം, ഒരു കമ്മീഷനിൽ ഏഴു വർഷത്തെ പരിചയമുള്ള CA/ICWA. സാമ്പത്തിക നിയന്ത്രണവും ബജറ്റ് ചെലവുകളും ബജറ്റ് തയ്യാറാക്കുന്നതിനും പ്രത്യേക കഴിവുണ്ടായിരിയ്ക്കണം.
➤ Assistant Manager :
ഈ തസ്തികയുമായി ബന്ധപ്പെട്ട വിഷയത്തിൽ 5 ഈ വർഷത്തെ പരിചയമുള്ള ബിരുദം.
➤ Accountant :
M.com, 2 ഈ വർഷത്തെ പരിചയമുള്ള പ്രൊഫഷണൽ യോഗ്യതയായി CA (Intern) അല്ലെങ്കിൽ ICWAI (Inter) എന്നിവയ്ക്ക് മുൻഗണന.
➤ LDC :
കമ്പ്യൂട്ടർ കോഴ്സിൽ കുറഞ്ഞത് 6 മാസത്തെ ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം. വേർഡ് പ്രോസസിംഗിലും സ്പ്രെഡ് ഷീറ്റിലും ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
➤ Office Attendant :
പത്താംക്ലാസ് വിജയം, പ്രാദേശിക ഭാഷയും ഇംഗ്ലീഷും ഹിന്ദിയും വായിക്കാനും എഴുതാനും അറിവുണ്ടായിരിക്കണം
NB : ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം വായിച്ചു നോക്കുക.
ഒഴിവുകളുടെ വിവരങ്ങൾ
➤ Deputy Manager (A/c) : 01
➤ Assistant Manager (A/c) : 01
➤ Assistant Manager : 01
➤ Accountant : 22
➤ LDC : 10
➤ Office Attendant : 03
ശമ്പള വിവരങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളം വിവരങ്ങൾ ചുവടെ
➤ Deputy Manager (A/c) : 35000/-
➤ Assistant Manager (A/c) : 30000/-
➤ Assistant Manager : 30000/-
➤ Accountant : 21606/-
➤ LDC : 19864/-
➤ Office Attendant : 15418/-
അപേക്ഷാഫീസ് വിവരങ്ങൾ
▪️ ജനറൽ/OBC/Ex-serviceman/ വനിതകൾ : 750 രൂപ
▪️ SC/ST/EWS : 450 രൂപ
▪️ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
How to Apply
◾️ യോഗ്യരായ ഉദ്യോഗാർഥികൾ 2020 സെപ്റ്റംബർ 21 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.
◾️ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കി അപേക്ഷ സമർപ്പിക്കാൻ അർഹതയുണ്ടെന്ന് ഉറപ്പുവരുത്തുക.