
ഫീൽഡ് വർക്കർ, ടെക്നീഷ്യൻ &MTS ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Desert Medicine Research Centere (DMRC) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ആകെ 21 ഒഴിവുകളിലേക്കാണ് DMRC അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 21 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
⬤ സ്ഥാപനം : ഡിസേർട്ട് മെഡിസിൻ റിസർച്ച് സെന്റർ
⬤ വിജ്ഞാപന നമ്പർ : Advt.No.NIIRNCD/Rectt File/2019-001
⬤ ജോലി തരം : കേന്ദ്രസർക്കാർ
⬤ ആകെ ഒഴിവുകൾ : 21
⬤ പോസ്റ്റിന്റെ പേര് : ഫീൽഡ് വർക്കർ, ടെക്നീഷ്യൻ, MTS
⬤ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
⬤ നിയമനം : താൽക്കാലികം
⬤ അവസാന തീയതി : 16/09/2020
⬤ ഔദ്യോഗിക വെബ്സൈറ്റ് : http://dmrcjodhpur.nic.in
ഒഴിവുകളുടെ വിവരങ്ങൾ
Desert Medicine Research Centere (DMRC) ഫീൽഡ് വർക്കർ, ടെക്നീഷ്യൻ, MTS തസ്തികകളിലേക്ക് ആകെ 21 ഒഴിവുകളുണ്ട്.
1. ഫീൽഡ് വർക്കർ - 16
2. മൾട്ടി ടാസ്കിങ് സ്റ്റാഫ് - 02
3. ടെക്നീഷ്യൻ-III - 03
പ്രായപരിധി വിവരങ്ങൾ
1. ഫീൽഡ് വർക്കർ - 20 വയസ്സ് വരെ
2. മൾട്ടി ടാസ്കിങ് സ്റ്റാഫ് - 25 വയസ്സ് വരെ
3. ടെക്നീഷ്യൻ-III - 30 വയസ്സ് വരെ
ശമ്പള വിവരങ്ങൾ
1. ഫീൽഡ് വർക്കർ - 15800/-
2. മൾട്ടി ടാസ്കിങ് സ്റ്റാഫ് - 18000/-
3. ടെക്നീഷ്യൻ-III - 18000/-
വിദ്യാഭ്യാസ യോഗ്യത
1. ഫീൽഡ് വർക്കർ -
സയൻസ് വിഷയത്തിൽ പന്ത്രണ്ടാം ക്ലാസ് വിജയം. രണ്ട് വർഷത്തെ മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമ കോഴ്സ്.
2. മൾട്ടി ടാസ്കിങ് സ്റ്റാഫ് -
ഹൈസ്കൂൾ അല്ലെങ്കിൽ തത്തുല്യം
3. ടെക്നീഷ്യൻ-III -
സയൻസ് വിഷയത്തിൽ പന്ത്രണ്ടാം ക്ലാസ് വിജയം. രണ്ട് വർഷത്തെ മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമ കോഴ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
➤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 21വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
➤ ചുവടെ കൊടുത്തിട്ടുള്ള മാതൃകയിൽ പൂരിപ്പിച്ച അപേക്ഷാ ഫോം niirncdjodpur@gmail.com എന്ന് ഇമെയിൽ വിലാസത്തിൽ അയക്കുക.
➤ അപേക്ഷാഫോമിന്റെ കൂടെ വിദ്യാഭ്യാസയോഗ്യത, പ്രായം, പ്രവൃത്തിപരിചയം. ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ പിഡിഎഫ് രൂപത്തിൽ അയക്കേണ്ടതാണ്.
➤ അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.
Notification
Apply now