Malabar Cancer center latest freejoblaert recruitment 2020

മലബാർ ക്യാൻസർ സെന്റർ കാന്റീനിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിശ്ചിത കാലയളവിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ഡ്രൈവർ/ മൾട്ടിടാസ്കിങ് പോസ്റ്റുകളിലേക്

മലബാർ ക്യാൻസർ സെന്റർ റിക്രൂട്ട്മെന്റ് 2020

 മലബാർ ക്യാൻസർ സെന്റർ കാന്റീനിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിശ്ചിത കാലയളവിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ഡ്രൈവർ/ മൾട്ടിടാസ്കിങ് പോസ്റ്റുകളിലേക്ക് ആണ് നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ അഞ്ചിന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. 
✏️ സ്ഥാപനം : മലബാർ ക്യാൻസർ സെന്റർ
✏️ പോസ്റ്റ് : ഡ്രൈവർ/ മൾട്ടിടാസ്കിങ്
✏️ തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴി
✏️ ഇന്റർവ്യൂ തീയതി : 05/09/2020

വിദ്യാഭ്യാസ യോഗ്യത

 ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മാത്രം അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. 

അഭിമുഖത്തിൽ എങ്ങനെ പങ്കെടുക്കാം? 

◾️ യോഗ്യരായ ഉദ്യോഗാർഥികൾ 2020 സെപ്റ്റംബർ അഞ്ചിന് രാവിലെ 10 മണി മുതൽ മലബാർ ക്യാൻസർ സെന്റർ ക്യാന്റീനിൽ നേരിട്ട് ഹാജരാവുക. 

◾️MCC CANTEEN KODIYERI, THALASSERY- 670 103

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs