TNCWWB latest free job alert recruitment 2020- apply online

Application are invited from Tamilnadu construction workers Welfare board officially out off the notification both eligible and interested candidates

TNCWWB ക്ലർക്ക് & ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തമിഴ്നാട് കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ക്ലർക്ക്, ഡ്രൈവർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തമിഴ്നാട് സർക്കാറിന് കീഴിലാണ് ഈ അവസരം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 സെപ്റ്റംബർ 10 മുതൽ 2020 സെപ്റ്റംബർ 30 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. 

⬤ സ്ഥാപനം : തമിഴ്നാട് കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ്

⬤ ജോലി തരം : തമിഴ്നാട് സർക്കാർ

⬤ ആകെ ഒഴിവുകൾ : 69

⬤ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ

⬤ അവസാന തീയതി : 30/09/2020


ഒഴിവുകളുടെ വിവരങ്ങൾ

ആകെ 69 ഒഴിവുകളിലേക്കാണ്  തമിഴ്നാട് കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

1. റെക്കോർഡ് ക്ലർക്ക് : 37 ഒഴിവുകൾ
2. ഡ്രൈവർ : 32 ഒഴിവുകൾ

പ്രായ പരിധി വിവരങ്ങൾ

ജനറൽ/OBC വിഭാഗക്കാർക്ക് 30 വയസ്സാണ് പ്രായപരിധി. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 35 വയസ്സുമാണ് പ്രായപരിധി.

ശമ്പള വിവരങ്ങൾ

തമിഴ്നാട് കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.

1. റെക്കോർഡ് ക്ലർക്ക് : 15900 - 50400/-
2. ഡ്രൈവർ : 19500 - 62000/-

വിദ്യാഭ്യാസ യോഗ്യത

1. റെക്കോർഡ് ക്ലർക്ക് : 
 പത്താംക്ലാസ് വിജയം

2. ഡ്രൈവർ : 
⬤ എട്ടാംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം
⬤ ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്
⬤ രണ്ടുവർഷത്തെ ഡ്രൈവിംഗ് പരിചയം, വാഹനത്തിൽ ഉണ്ടാകുന്ന ചെറിയ കേടുപാടുകൾ നീക്കംചെയ്യാൻ സാധിക്കണം

അപേക്ഷാഫീസ് വിവരങ്ങൾ

⬤ ജനറൽ അതുപോലെ ഓഫീസിൽ വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്.
⬤ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, അംഗവൈകല്യമുള്ള വ്യക്തികൾ എന്നിവർക്ക് 250 രൂപ
⬤ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ മൊബൈൽ വാലറ്റ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

➢ യോഗ്യരായ ഉദ്യോഗാർഥികൾ 2020 സെപ്റ്റംബർ 30 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.

https://tncwwb.onlineregistrationform.org/TNCWWB/ എന്ന വെബ്സൈറ്റ് മുഖേനയോ ചുവടെെ കൊടുത്തിട്ടുള്ള Apply now എന്ന ബട്ടൺ മുഖേനയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Notification 

Apply now

Official website 


Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs