കോൺസ്റ്റബിൾ, ജയിൽ വാർഡൻ, ഫയർമാൻ തുടങ്ങിയ 10906 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
Tamilnadu Uniformed Service Recruitment Board കോൺസ്റ്റബിൾ, ജയിൽ വാർഡൻ, ഫയർമാൻ തുടങ്ങിയ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Tamilnadu government ന് കീഴിലാണ് അവസരം. ആകെ 10906 ഒഴിവിലേക്കാണ് TNUSRB അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 26 മുതൽ 2020 ഒക്ടോബർ 26 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാം.
✏️ റിക്രൂട്ട്മെന്റ് സ്ഥാപനം : തമിഴ്നാട് യൂണിഫോം സർവീസ് റിക്രൂട്ട്മെന്റ് ബോർഡ് (TNUSRB)
✏️ വിജ്ഞാപന നമ്പർ : Adv.01/2020
✏️ ജോലി തരം : Tamilnadu government
✏️ ആകെ ഒഴിവുകൾ : 10906
✏️ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
✏️ ജോലി സ്ഥലം : തമിഴ്നാട്
✏️ അപേക്ഷിക്കേണ്ട തീയതി : 26/09/2020
✏️ അവസാന തീയതി : 26/10/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : https://www.tnsurbonline.org/
Vacancy details
Tamil Nadu uniformed services Recruitment Board 10906 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ ഡിപ്പാർട്ട്മെന്റ്കളിലേക്കും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
1. പോലീസ് ഡിപ്പാർട്ട്മെന്റ്
⬤ Constable Grade II - (armed reserve)
- പുരുഷൻ - 685 ഒഴിവുകൾ
- സ്ത്രീകൾ - 3099 ഒഴിവുകൾ
⬤ c onstable Grade II - (special force)
- പുരുഷൻ - 6545 ഒഴിവുകൾ
2. ജയിൽ ഡിപ്പാർട്ട്മെന്റ്
⬤ Jail Warden grade II
- പുരുഷൻ - 112 ഒഴിവുകൾ
- സ്ത്രീകൾ - 07 ഒഴിവുകൾ
3. ഫയർമാൻ ഡിപ്പാർട്ട്മെന്റ്
⬤ Fireman
- പുരുഷൻ - 458 ഒഴിവുകൾ
Age Limit details
➢ ജനറൽ - 18 വയസ്സു മുതൽ 24 വയസ്സ് വരെ
➢ MBCs/DSc, BCs (മറ്റ് വിഭാഗത്തിലുള്ള മുസ്ലീങ്ങൾ) : 18 - 26
➢ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ : 18 - 29
➢ ട്രാൻസ് ജെൻഡർ വിഭാഗക്കാർ : 18 - 29
➢ സ്ത്രീകൾ : 18 - 35
➢ വിരമിച്ച സൈനികർ: 18 - 45
Salary Details
TNURSB റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 18200 രൂപ മുതൽ 52900 രൂപ വരെ ശമ്പളം ലഭിക്കും.
Educational Qualification
➢ അംഗീകൃത ബോർഡ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
➢ തമിഴ് ഭാഷ പത്താംക്ലാസിൽ ഒരു വിഷയമായി പഠിച്ചിരിക്കണം.
➢ പത്താംക്ലാസ് ഒഴികെ മറ്റ് ഉയർന്ന യോഗ്യതയുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
Application Fee details
Tamil Nadu uniformed services Recruitment Board ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് 130 രൂപയാണ് അപേക്ഷാഫീസ്. അപേക്ഷകർക്ക് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം.
How to apply TNUSRB recrutement 2020?
➢ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.
➢ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഒക്ടോബർ 26 നകം അപേക്ഷിക്കണം