ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
Chennai Petroleum Corporation Limited അപ്രെന്റിസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒക്ടോബർ 18 മുതൽ 2020 നവംബർ 01 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാം.
✏️ സഥാപനം : Chennai Petroleum Corporation Limited
✏️ വിജ്ഞാപനം നമ്പർ : CPCL/TA/2020-21
✏️ ആകെ ഒഴിവുകൾ : 142
✏️ ജോലിസ്ഥലം : ചെന്നൈ
✏️ അപേക്ഷിക്കേണ്ട തീയതി : 18/10/2020
✏️ അവസാന തീയതി : 01/11/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : http://www.cpcl.co.in
Vacancy details
ആകെ 142 ഒഴിവുകളിലേക്കാണ് ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികകളിലേക്കുള്ള ഒഴിവു വിവരങ്ങൾ ചുവടെ.
1. Fitter : 13
2. Welder : 09
3. Electrician : 09
4. MMV : 09
5. Machinist : 05
6. Turner : 05
7. Mechanic (Ref. &Air-conditioning) : 02
8. Instrument mechanic : 02
9. Draughtsman (C) : 04
10. Draughtsman (D) : 02
11. COPA : 03
12. Food Production (general) : 02
13. Laboratory operator (CP) : 10
14. Attendant operator (CP) : 10
15. Accountant : 02
16. Bank office apprentice : 17
17. Executive (marketing) : 02
18. Executive (HR) : 08
19. Executive (CS) : 09
20. Executive (F&A) : 04
21. Office Assistant : 03
22. Warehouse Executive (Rec.& Des) : 02
23. Store Keeper : 05
24. Data Entry Operator : 05
Age Limit details
⬤ 18 വയസ്സ് മുതൽ 24 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
⬤ OBC വിഭാഗക്കാർക്ക് 3 വർഷവും, SC/ST വിഭാഗക്കാർക്ക് 5 വർഷവും PwBD വിഭാഗക്കാർക്ക് 10 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവു ലഭിക്കും.
Salary details
⬤ 1 മുതൽ 12 വരെയുള്ള തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 80500/- രൂപ ലഭിക്കും.
⬤ 13 മുതൽ 20 വരെയുള്ള തസ്തികളിലേക്ക് 9000/- ഗ്രൂപ്പ്
⬤ 21 മുതൽ 22 വരെ 7000/- രൂപ
⬤ 23 മുതൽ 24 വരെ 3500/- രൂപ ലഭിക്കും
⬤ ആദ്യ മൂന്ന് മാസത്തെ ട്രെയിനിങ് സമയത്ത് ലഭിക്കുന്ന ശമ്പളം ആണ് മുകളിൽ സൂചിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.
Educational Qualifications
1. Fitter :
പത്താംക്ലാസ് വിജയം കൂടാതെ ITI ഫിറ്റർ കോഴ്സ് വിജയം
2. Welder :
പത്താംക്ലാസ് വിജയം കൂടാതെ ITI വെൽഡർ കോഴ്സ് വിജയം
3. Electrician :
പത്താംക്ലാസ് വിജയം കൂടാതെ ITI ഇലക്ട്രീഷ്യൻ കോഴ്സ് വിജയം
4. Mechanic motor vehicle (MMV) :
പത്താംക്ലാസ് വിജയം കൂടാതെ ITI MMV കോഴ്സ് വിജയം
5. Machinist :
പത്താംക്ലാസ് വിജയം കൂടാതെ ITI machinist കോഴ്സ് വിജയം
6. Turner :
പത്താംക്ലാസ് വിജയം കൂടാതെ ITI ടർണർ കോഴ്സ് വിജയം
7. Mechanic (Ref. &Air-conditioning) :
പത്താംക്ലാസ് വിജയം കൂടാതെ ITI Mechanic (Ref. &Air-conditioning) കോഴ്സ് വിജയം
8. Instrument mechanic :
പത്താംക്ലാസ് വിജയം കൂടാതെ ITI instrument മെക്കാനിക്ക് കോഴ്സ് വിജയം
9. Draughtsman (Cvil) :
പത്താംക്ലാസ് വിജയം കൂടാതെ ITI ഡ്രാഫ്റ്റ്മാൻ സിവിൽ കോഴ്സ് വിജയം
10. Draughtsman (mechanical) :
പത്താംക്ലാസ് വിജയം കൂടാതെ ITI ഡ്രാഫ്റ്റ് മാൻ മെക്കാനിക് കോഴ്സ് വിജയം
11. COPA :
പത്താംക്ലാസ് വിജയം കൂടാതെ ITI കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് കോഴ്സ് വിജയം
12. Food Production (general) :
പത്താംക്ലാസ് വിജയം കൂടാതെ ITI ഫുഡ് പ്രൊഡക്ഷൻ കോഴ്സ് വിജയം
13. Laboratory operator (CP) :
BSc ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അല്ലെങ്കിൽ ബയോളജി വിജയം
14. Attendant operator (CP) :
BSc ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അല്ലെങ്കിൽ ബയോളജി വിജയം
15. Accountant :
B. Com വിജയം
16. Bank office apprentice :
ഏതെങ്കിലും വിഷയത്തിൽ ബിരുദം
17. Executive (marketing) :
MBA(മാർക്കറ്റിംഗ്)/ മാർക്കറ്റിംഗ് മാനേജ്മെന്റ് PG / ഡിപ്ലോമ
18. Executive (HR) :
MBA(HR)/ MSW/ പേഴ്സണൽ മാനേജ്മെന്റ് ഡിപ്ലോമ/ പേഴ്സണൽ മാനേജ്മെന്റ്& ഇൻഡസ്ട്രിയൽ റിലേഷൻ എന്നിവയിൽ രണ്ടു വർഷത്തെ മുഴുവൻ സമയ കോഴ്സ്
19. Executive (CS) :
MCA
20. Executive (F&A) :
CA/ICWA/MFC/MBA (ഫിനാൻസ് & അക്കൗണ്ട്സ്)
21. Office Assistant :
പ്ലസ് ടു വിജയം കൂടാതെ ഓഫീസ് അസിസ്റ്റന്റ് സ്കിൽ സർട്ടിഫിക്കറ്റ്
22. Warehouse Executive (Rec.& Des):
പ്ലസ് ടു വിജയം കൂടാതെ വയർ ഹൗസ് എക്സിക്യൂട്ടീവ് സ്കിൽ സർട്ടിഫിക്കറ്റ്
23. Store Keeper :
പ്ലസ് ടു വിജയം
24. Data Entry Operator :
പ്ലസ് ടു വിജയം
അപേക്ഷ സമർപ്പിക്കേണ്ട വിധം
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള apply now എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.
⬤ അപേക്ഷകർ ആദ്യം വെബ്സൈറ്റ് ലോഗിൻ ചെയ്യണം.
⬤ വിദ്യാഭ്യാസയോഗ്യത, പ്രായം, തുടങ്ങിയ ഈ വിവരങ്ങൾ ഉപയോഗിച്ച് ഫോം പൂരിപ്പിയ്ക്കുക.
⬤ അപേക്ഷാ ഫോം സബ്മിറ്റ് ചെയ്യുന്നതിനുമുൻപ് എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ തിരുത്തുക.
⬤ അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.