Ex- servicemen contributory Health Scheme freejob recruitment 2020

Application are invited from Ex- servicemen contributory Health Scheme medical officer,pharmacist,clerk,female attendant,chawkidar vacancies officiall

ECHS ക്ലർക്ക്, ഫാർമസിസ്റ്റ് തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

Ex- servicemen contributory Health Scheme (ECHS) വിവിധ  തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒൿടോബർ 14 മുതൽ 2020 നവംബർ 15 വരെ അപേക്ഷ സമർപ്പിക്കാം. 

✏️ സഥാപനം : Ex- servicemen contributory Health Scheme (ECHS)
✏️ ജോലി തരം : Central government
✏️ വിജ്ഞാപനം നമ്പർ : 163/ECHS/PC/Staff
✏️ തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ്, ക്ലർക്ക്, വനിത അറ്റൻഡർ, ചൗക്കീദാർ
✏️ ജോലിസ്ഥലം : കേരള
✏️ അപേക്ഷിക്കേണ്ടവിധം : ഓഫ്‌ലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 14/10/2020
✏️ അവസാന തീയതി : 15/11/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : https://echs.gov.in/

Vacancy Details

ആകെ 06 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലേക്കുള്ള ഒഴിവു വിവരങ്ങൾ ചുവടെ,
▪️ ചൗക്കീദാർ : 01(തൃശ്ശൂർ)
▪️ വനിതാ അറ്റൻഡർ : 01 (ആലപ്പുഴ)
▪️ കലർക്ക് : 02(തൃശ്ശൂർ)
▪️ ഫാർമസിസ്റ്റ് : 01(കുന്നംകുളം)
▪️ മെഡിക്കൽ ഓഫീസർ : 01 (കുന്നംകുളം)

Age limit details 

▪️ ചൗക്കീദാർ : 53 വയസ്സ്
▪️ വനിതാ അറ്റൻഡർ : 53 വയസ്സ്
▪️ കലർക്ക് : 53 വയസ്സ്
▪️ ഫാർമസിസ്റ്റ് : 56 വയസ്സ്
▪️ മെഡിക്കൽ ഓഫീസർ : 66 വയസ്സ്

Educational qualifications

▪️ ചൗക്കീദാർ : GD ട്രേഡ് 
▪️ വനിതാ അറ്റൻഡർ : Literate
▪️ കലർക്ക് : ബിരുദം 
▪️ ഫാർമസിസ്റ്റ് : പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, ബി ഫാം
▪️ മെഡിക്കൽ ഓഫീസർ : MBBS

Salary details

▪️ ചൗക്കീദാർ : 16800
▪️ വനിതാ അറ്റൻഡർ : 16800
▪️ കലർക്ക് : 16800
▪️ ഫാർമസിസ്റ്റ് : 28100
▪️ മെഡിക്കൽ ഓഫീസർ : 75000

How to apply? 

⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് നവംബർ 15 വരെ തപാൽ വഴി അപേക്ഷിക്കാം
⬤ യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റയും വിദ്യാഭ്യാസയോഗ്യത, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം station headquarters Kochi(Army),  Naval Base (PO),  Kochi-682004 എന്ന വിലാസത്തിലേക്ക് അപേക്ഷ അയക്കുക.
⬤ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs