Indian Army Lattest job recrutement 2020-Apply online SSC(Technical) Vacancies

Indian Army SSC(ടെക്നിക്കൽ) ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ആകെ 191 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന

ഇന്ത്യൻ ആർമി ടെക്നിക്കൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Indian Army SSC(ടെക്നിക്കൽ)  ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ആകെ 191 ഒഴിവുകളിലേക്കാണ്  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. Indian Army jobs അതുപോലെ Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2020  ഒൿടോബർ 14 മുതൽ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. 2020  നവംബർ 12ന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾ ചുവടെ.


▪️ സംഘടനയുടെ പേര്: Indian Army

▪️ ജോലി തരം - കേന്ദ്രസർക്കാർ

▪️ ആകെ ഒഴിവുകൾ - 191

▪️ ജോലിസ്ഥലം - ഇന്ത്യയിലുടനീളം

▪️ പോസ്റ്റിന്റെ പേര് - SSC (ടെക്നിക്കൽ)

▪️ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

▪️ വിജ്ഞാപന നമ്പർ - N/A

▪️ അവസാന തീയതി - 12/11/2020

▪️ ഒഫീഷ്യൽ വെബ്സൈറ്റ് - https://joinindianarmy.nic.in/

ഒഴിവുകളുടെ വിവരങ്ങൾ

A. SSC(Tech)-56 Men.

1. Civil : 49

2. Architecture : 01

3. Building Construction Technology : 01

4. Mechanical : 15

5. Electrical/Electrical & Electronics : 16

6. Computer Sc & Engg / Computer  

Technology/ Information Tech/  

M. Sc Computer Sc : 47

7. Electronics & Telecom/Telecommunication/ Electronics & Comn/ Satellite Communication : 21

8. Electronics : 03

9. Micro Electronics & Microwave : 03

10. Aeronautical : 05

11. Avionics : 01

12. Electronics & instrumentation : 02

13. Automobile engineering : 02

14. Instrumentation : 02

15. Textile : 01

16. Transportation engineering : 01


SSCW(Tech)-27 (സ്ത്രീകൾ)

1. Civil : 03

2. Architecture/ building construction technology: 01

3. Mechanical : 01

4. Electrical/ electrical electronics : 02

5. Electronics & Telecom/Telecommunication/ Electronics & Comn/ Satellite Communication : 02

6. Computer Sc & Engg / Computer  

Technology/ Information Tech/  

M. Sc Computer Sc : 04

7. Aeronautical engineering : 01

NB: കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

പ്രായപരിധി വിവരങ്ങൾ

(i) SSC(Tech)-56 പുരുഷൻ & SSCW(Tech)-27 സ്ത്രീകൾ : 20 വയസ്സുമുതൽ 27 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

(ii) For widows of Defence Personnel who Died in Harness Only : 35 വയസ്സ് വരെ

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

 എൻജിനീയറിങ് ഡിഗ്രി കോഴ്സ് പാസായവരോ എൻജിനീയറിങ് ഡിഗ്രി കോഴ്സിന്റെ അവസാന വർഷമോ എത്തിയവർക്ക് അപേക്ഷിക്കാൻ കഴിയും.എൻജിനീയറിങ് ഡിഗ്രി കോഴ്സ്ന്റെ അവസാന വർഷത്തിൽ പഠിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 2021 ഏപ്രിൽ ഒന്നിനകം വിജയിച്ചതിന്റെ തെളിവ് സമർപ്പിക്കാനും എൻജിനീയറിങ് ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കാനും പരിശീലനം ആരംഭിച്ച് 12 ആഴ്ചക്കുള്ളിൽ ചെന്നൈ, തമിഴ്നാട് ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ (OTA) കഴിയണം. ആവശ്യമായ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാകുന്നതിൽ പരാജയപ്പെട്ടാൽ ഉദ്യോഗസ്ഥരുടെ പരിശീലന അക്കാദമിയിൽ പരിശീലന ചെലവ് വീണ്ടെടുക്കുന്നതിനായി സ്റ്റെപ്പന്റ്, പേ അലവൻസുകൾ എന്നിവയ്ക്കായി അത്തരം സ്ഥാനാർത്ഥികളെ അധിക ബോണ്ട അടിസ്ഥാനത്തിൽ ഉൾപ്പെടുത്തും.


1. SSCW (Non Tech-Non UPSC)

 ഏതെങ്കിലും വിഷയത്തിൽ ബിരുദം

2. SSCW (Tech)

 ഏതെങ്കിലും എഞ്ചിനീയറിംഗ് സ്ട്രീമിൽ BE/B.Tech

Salary Details

 ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് തുടക്കം ലഭിക്കുന്ന ശമ്പളം വിവരങ്ങൾ ചുവടെ.

1. Assistant Commandant - 56100

2. Deputy commandant - 67700

3. Commandant(JG) - 78800

4. Commandant - 118500

5. Deputy Inspector general - 131100

6. Inspector general - 144200

7. Additional director general - 182200

8. Director general - 205400

അപേക്ഷ സമർപ്പിക്കേണ്ട വിധം

◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 നവംബർ 12ന് മുൻപ് ഓൺലൈൻ വഴി ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ https://joinindianarmy.nic.in/എന്ന വെബ്സൈറ്റ് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

◾️ ഓൺലൈൻ ആപ്ലിക്കേഷൻ ഫോം പൂർണ്ണമായും ശരിയായി പൂരിപ്പിക്കുക.

◾️ കടുതൽ വിവരങ്ങൾ അറിയുവാൻ ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.

Notification 

Apply now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs