ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്വീപ്പർ/ സഫായിവാല തസ്തികകളിൽ നിയമനം നടത്തുന്നു
Indian Coast Guard സ്വീപ്പർ/ സഫായിവാല തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അതുപോലെ Indian cost guard Jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒക്ടോബർ 29 മുതൽ 2020 ഡിസംബർ 12 വരെ അപേക്ഷ സമർപ്പിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
✏️ വിഭാഗം : Indian Cost Guard
✏️ ജോലി തരം : Central Government
✏️ വിജ്ഞാപന നമ്പർ : N/A
✏️ ആകെ ഒഴിവുകൾ : 03
✏️ അപേക്ഷിക്കേണ്ട വിധം : തപാൽ
✏️ അപേക്ഷിക്കേണ്ട തീയതി : 29/10/2020
✏️ അവസാന തീയതി : 18/12/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : www.Indiancoastguard.gov.in
Vacancy Details
ഇന്ത്യൻ കോസ്റ്റ് ഗാർഡ് Enrolled Follower/സഫായിവാല തുടങ്ങിയ തസ്തികകളിലേക്ക് ആകെ മൂന്ന് ഒഴിവുകളുണ്ട്. (UR-1, OBC-1, ST-1)
Age Limit details
18 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം. പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ബാധകം.
Educational Qualification
പത്താംക്ലാസ് അല്ലെങ്കിൽ ഐടിഐ അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
Salary details
Indian Coast Guard recruitment വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 21700 രൂപ മുതൽ 69100 രൂപ വരെ ശമ്പളം ലഭിക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയ
➤എഴുത്തുപരീക്ഷ, സ്കിൽ പരീക്ഷ, ശാരീരിക യോഗ്യതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
How to Apply
➤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെ അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് ഡിസംബർ 18 ന് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക.
➤ അപേക്ഷ അയക്കുന്ന കവറിന് മുകളിൽ "APPLICATION FOR THE POST OF ENROLLED FOLLOWER" അപേക്ഷ അയക്കേണ്ട വിലാസം The recruitment officer, Indian Coast Guard station Paradip, oppositeopposite Port Trust admin building, Badpadia Paradip-754142
➤ ഒഡിഷ സംസ്ഥാനത്തെ ആളുകൾക്ക് മാത്രമായിരിക്കും അപേക്ഷിക്കാൻ സാധിക്കുക.
➤ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.
Notification |
|
Application form |
|
Ofiicial Website |
|
Join Telegram Group |