അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
Indian Institute of Science അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒൿടോബർ 11 മുതൽ 2020 നവംബർ 7 വരെ അപേക്ഷ സമർപ്പിക്കാം.
✏️ സഥാപനം : Indian Institute of Science
✏️ ജോലി തരം : Central government
✏️ വിജ്ഞാപനം നമ്പർ : No.R(HR)/Recruitment-1/2020
✏️ തസ്തികയുടെ പേര് : അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്
✏️ ജോലിസ്ഥലം : ബാംഗ്ലൂർ
✏️ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 11/10/2020
✏️ അവസാന തീയതി : 07/11/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : www.iisc.ac.in
Vacancy Details
ആകെ 85 അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഒഴിവുകളിലേക്കാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
(UR-37,OBC-22,SC-13,ST-5,EWS-8)
Age limit details
⬤ ജനറൽ/ UR വിഭാഗക്കാർക്ക് 26 വയസ്സാണ് പ്രായപരിധി
⬤ മറ്റ് പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
Educational qualifications
50% മാർക്കോടെ ബാച്ചിലർ ഡിഗ്രി വിജയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനെ കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം
Salary details
Indian Institute of Science റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 21,700 രൂപ ശമ്പളം ലഭിക്കും.
Application Fees
⬤ ജനറൽ/OBC - 800/-
⬤SC/ST/ വിരമിച്ച സൈനികർ/PWD - 400/-
⬤ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാം.
How to apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് നവംബർ 7 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം
⬤ ഒരുവർഷത്തേക്ക്
⬤ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.
⬤ അപേക്ഷിക്കുന്ന സമയത്ത് ഡിഗ്രി, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം.
⬤ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക